പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തില്‍ കർക്കിടക മാസചാരണത്തിന്റെ ഭാഗമായി ആയുർവേദ സെമിനാർ സംഘടിപ്പിച്ചു
എടപ്പാൾ:പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തില്‍ കർക്കിടക മാസചാരണത്തിന്റെ ഭാഗമായി ആയുർവേദ സെമിനാർ സംഘടിപ്പിച്ചു.രാജ ആയുർവേദ ഹോസ്പിറ്റലിന്റെ മാനേജിങ് ഡയറക്ടർ ഡോക്ടര്‍ അരുൺരാജ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ മേൽശാന്തി പിഎം...