അഹമ്മദാബാദ് വിമാന ദുരന്തം: എന്‍ജിന്‍ കണ്‍ട്രോള്‍ യൂണിറ്റ് തകരാറിലായോ എന്ന് പരിശോധിക്കുന്നതായി എഎഐബി
രാജ്യത്തെ നടുക്കിയ അബമ്മദാബാദ് വിമാന അപകടത്തിന് കാരണം എന്‍ജിന്‍ കണ്‍ട്രോള്‍ യൂണിറ്റ് തകരാറിലായതാണോ എന്ന് പരിശോധിക്കുകയാണെന്ന് എഎഐബി വൃത്തങ്ങള്‍. എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് ( എഎഐബി)...