ചങ്ങരംകുളം എറവക്കാട് മഞ്ഞക്കാട്ടിൽ പ്രഭാകരൻ നിര്യാതനായി
ചങ്ങരംകുളം:എറവക്കാട് മഞ്ഞക്കാട്ടിൽ പ്രഭാകരൻ(70) നിര്യാതനായി.സംസ്കാരം വെള്ളിയാഴ്ച കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും.ഭാര്യ പത്മാവതി(പരേത)മക്കൾ:പ്രവീൺ,പ്രിയങ്ക.മരുമക്കൾ: മനോജ്, ജിജി.
ചങ്ങരംകുളം:എറവക്കാട് മഞ്ഞക്കാട്ടിൽ പ്രഭാകരൻ(70) നിര്യാതനായി.സംസ്കാരം വെള്ളിയാഴ്ച കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും.ഭാര്യ പത്മാവതി(പരേത)മക്കൾ:പ്രവീൺ,പ്രിയങ്ക.മരുമക്കൾ: മനോജ്, ജിജി.
എടപ്പാള്‍:നിക്ഷേപകരില്‍ നിന്ന് കോടികള്‍ തട്ടിപ്പ് നടത്തി മുങ്ങിയ ജ്വല്ലറി ഉടമകളെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു.ഐലക്കാട് സ്വദേശി 52 വയസുള്ള പെരിഞ്ചേരി അബ്ദു റഹിമാൻ, വെങ്ങിനിക്കര സ്വദേശി...
തിരുവനന്തപുരം : തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വയോധികനെ അയൽവാസി കുത്തിക്കൊന്നു. മാവിളക്കടവ് തീപ്പെട്ടി കമ്പനിക്ക് സമീപം താമസിക്കുന്ന ശശിയാണ് ( 70 ) മരിച്ചത്. അതിർത്തി തർക്കമാണ് കൊലപാതകത്തിലേക്ക്...
കണ്ണൂർ: ബാങ്ക് ജീവനക്കാരിയെ ഭർത്താവ് ഓഫീസിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. തളിപ്പറമ്പ് പൂവം എസ്ബിഐ ശാഖയിലെ ജീവനക്കാരി അനുപമക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഭർത്താവ് അനുരൂപ് അറസ്റ്റിലായി. ബാങ്കിൽ കയറിയാണ്...
തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 102 പേര്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. എല്ലാവര്‍ഷവും കേരളത്തില്‍ ഇരുപതിലധികം പേരാണ് കാട്ടാനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കാട്ടാനകളുടെ ആക്രമണത്തില്‍ അഞ്ചുവര്‍ഷത്തിനിടെ...