കുന്നംകുളത്ത്പ്രസവത്തെ തുടർന്ന് യുവതി മരിച്ചു.
കുന്നംകുളത്ത്പ്രസവത്തെ തുടർന്ന് യുവതി മരിച്ചു.കുന്നംകുളം തെക്കേപ്പുറത്ത്പറവളപ്പിൽ സിനീഷ് ഭാര്യ ബിമിത (28) യാണ് മരിച്ചത്..കുന്നംകുളം സർക്കാർ ആശുപത്രിയിൽ ഇന്നലെ രാവിലെയാണ് ബിമിത പ്രസവിച്ചത്.ഇതിനിടെ രക്തസമ്മർദം കൂടിയത് നിയന്ത്രണവിധേയമാക്കാനായില്ല.ഇതിനിടെ...