കാലാവസ്ഥ വ്യതിയാനം: കേരള തീരത്ത് വലിയ മത്തി കിട്ടാക്കനി
കാലാവസ്ഥ വ്യതിയാനം മൂലം കേരള തീരത്തേക്കെത്തുന്ന വലിയ മത്തിയുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നതായി മത്സ്യത്തൊഴിലാളികള്‍. 15 സെന്‍ന്റിമീറ്ററിലേറെ വലുപ്പമുള്ള മത്തി കേരളതീരത്തുനിന്നും അപ്രത്യക്ഷമായതായതോടെ വിലയും ഗണ്യമായി...