മഞ്ജു വാര്യരും നിവിൻ പോളിയും ഒന്നിക്കുന്ന സിനിമ; പ്ലാനിങ് നടക്കുന്നുണ്ടെന്ന് നടൻ
മഞ്ജു വാര്യർ ഒന്നിച്ച് ഒരു സിനിമയുടെ പ്ലാനിംഗ് നടക്കുന്നുണ്ടെന്ന് നിവിൻ പോളി. എല്ലാം ഒത്തുവന്നാൽ ദൈവം അനുഗ്രഹിച്ചാലും സിനിമ ഉണ്ടാകുമെന്ന് നിവിൻ പറഞ്ഞു. കൊട്ടാരക്കരയിലെ ക്ഷേത്രോത്സവ വേദിയില്‍...