പയ്യോളിയിൽ നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസെടുത്തു
കോഴിക്കോട്: നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ചേലിയ സ്വദേശി ആർദ്ര ബാലകൃഷ്ണൻ (24 ) ആണ് ഇന്നലെ രാത്രി മരിച്ചത്. പയ്യോളി സ്വദേശിയായ ഭര്‍ത്താവ് ഷാനിന്റെ...