സ്‍ത്രൈണ ഭാവത്തില്‍ ചുവടുവെച്ച് മോഹൻലാല്‍, ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾക്ക് ഒരുമാറ്റം, കൈയടിച്ച് സോഷ്യൽ മീഡിയ
മലയാളത്തിന്റെ മോഹൻലാൽ അഭിനയിച്ച് പ്രകാശ് വർമ്മ ഒരുക്കിയ പുതിയ പരസ്യം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. പ്രകാശ് വർമ്മയുടെ തനതായ സംവിധാന ശൈലിയും മോഹൻലാലിന്റെ അഭിനയമികവും ചേരുമ്പോൾ പരസ്യം കൂടുതൽ...