ഗൂഗിള്‍ പിക്‌സല്‍ 10 സീരീസ് വരുന്നു ! തീയ്യതി പ്രഖ്യാപിച്ച് കമ്പനി
ഗൂഗിളിന്റെ പിക്‌സല്‍ 10 സീരീസ് ഡിവൈസുകള്‍ പുറത്തിറക്കുന്ന തീയ്യതി പ്രഖ്യാപിച്ചു. ബുധനാഴ്ചയാണ് 'മേയ്ഡ് ബൈ ഗൂഗിള്‍' പരിപാടിയിലേക്ക് മാധ്യമങ്ങളെ ക്ഷണിച്ചുള്ള സന്ദേശം കമ്പനി അയച്ചത്. ഓഗസ്റ്റ് 20...