സുപ്രീം കോടതി ജഡ്ജിമാർ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തും
സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്താൻ ഒരുങ്ങി സുപ്രീം കോടതി ജഡ്ജിമാർ. മുഴുവൻ ജഡ്ജിമാരുടെയും സ്വത്ത് വിവരങ്ങൾ വെബ്സൈറ്റിൽ വെളിപ്പെടുത്തും. സുപ്രീം കോടതി ജഡ്ജിമാരുടെ ഫുൾ കോർട്ട് യോഗത്തിലാണ് തീരുമാനം....