ചങ്ങരംകുളം ചിയ്യാനൂര്‍ റോഡിലെ ട്രാന്‍ഫോര്‍മര്‍ അപകടഭീഷണി ഉയര്‍ത്തുന്നതായി പരാതി
ചങ്ങരംകുളം:ചങ്ങരംകുളം ഹൈവേയില്‍ നിന്ന് ചിയ്യാനൂര്‍ റോഡിലായി നില്‍ക്കുന്ന ട്രാന്‍ഫോര്‍മര്‍ അപകടഭീഷണി ഉയര്‍ത്തുന്നതായി പരാതി.ആലംകോട് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് സമീപത്താണ് റോഡിന് സമീപത്തായി പൊതുജനങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന ട്രാന്‍സ്ഫോര്‍മര്‍...