പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിലെ ആറാട്ട് കടവിൽ കർക്കിടക വാവ് ബലി നടന്നു
എടപ്പാൾ:പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിലെ ആറാട്ട് കടവിൽ നടന്ന കർക്കിടക വാവ് ബലി തർപ്പണത്തിന് നൂറുകണക്കിന് ഭക്തർ പങ്കെടുത്തു.ബാലികർമ്മങ്ങൾക്ക് തിരുന്നാവായ പ്രിയ എളേത് വാണി എളേത് എന്നിവർ...