അബ്രാസ് കമ്പനി നിർദ്ധന വിദ്യാർത്ഥികൾക്ക് കുടകള്‍ വിതരണം ചെയ്തു
ചങ്ങരംകുളം :അബ്രാസ് കറി പൗഡർ കമ്പനി വിദ്യാർത്ഥികൾക്ക് കുട വിതരണം ചെയ്തു.ആലംകോട്, നന്നംമുക്ക് പഞ്ചായത്തുകളിലെ സ്കൂളുകളിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്കാണ് കുടവിതരണം നടത്തിയത്.വിതരണം ചെയ്യാനുള്ള കുടകൾ മൂക്കുതല പി...