അതുല്യ കേസിൽ ഇന്ത്യൻ കോൺസുലേറ്റ് രംഗത്ത്; ഭർത്താവിനെയും ബന്ധുക്കളെയും വിളിപ്പിച്ചു
ഷാര്‍ജ റോളയില്‍ കൊല്ലം സ്വദേശിനി അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൻ്റെ ഇടപെടൽ, അതുല്യയുടെ ഭർത്താവ് സതീഷിനെയും അതുല്യയുടെ ബന്ധുക്കളെയും ഇന്നലെ ഇന്ത്യൻ...