കുന്നംകുളം പുതിയ ബസ് ബസ്റ്റാൻഡിൽ ബസ് കാലിലൂടെ കയറിയിറങ്ങി വയോധികക്ക് ഗുരുതര പരിക്ക്.
കുന്നംകുളം:പുതിയ ബസ് ബസ്റ്റാൻഡിൽ ബസ് കാലിലൂടെ കയറിയിറങ്ങി വയോധികക്ക് ഗുരുതര പരിക്ക്. ഒറ്റപ്പിലാവ് സ്വദേശിനി വൈപ്പിൻ വീട്ടിൽ പരേതനായ സുധാകരന്റെ ഭാര്യ 61 വയസ്സുള്ള നിർമലയ്ക്കാണ് പരിക്കേറ്റത്.ചൊവ്വാഴ്ച...