ADVERTISEMENT
ADVERTISEMENT
ckmnews

ckmnews

അപരാജിത കുതിപ്പിന് അന്ത്യം; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയ്ക്ക് 76 റണ്‍സിന്റെ കനത്ത പരാജയം

അപരാജിത കുതിപ്പിന് അന്ത്യം; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയ്ക്ക് 76 റണ്‍സിന്റെ കനത്ത പരാജയം

ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 8 മത്സരത്തില്‍ ഇന്ത്യക്ക് കനത്ത തോല്‍വി.ദക്ഷിണാഫ്രിക്കയോട് 76 റണ്‍സിനാണ് ഇന്ത്യ തോറ്റത്. ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുടെ അപരാജിത കുതിപ്പിനും ഇതോടെ...

സൗഹൃദ കേരളം ഇഫ്താർ സംഗമങ്ങൾക്ക് തുടക്കമായി

സൗഹൃദ കേരളം ഇഫ്താർ സംഗമങ്ങൾക്ക് തുടക്കമായി

ചങ്ങരംകുളം മണ്ഡലത്തിലെകെ എൻ എം ശാഖകളിൽസൗഹൃദ കേരളം എന്ന പേരിൽ സംഘടിപ്പിച്ചുവരുന്ന ഇഫ്താർ സംഗമങ്ങൾക്ക് തുടക്കമായി.വളയംകുളത്ത്കെ എൻ സംസ്ഥാന കമ്മിറ്റി മെമ്പർപി പി എം അഷ്റഫ് പരിപാടി...

മൂക്കുതല എൻ. എസ്. എസ്. കരയോഗം മന്നം സമാധി ദിനം ബുധനഴച്ച വിപുലമായി നടത്തും

മൂക്കുതല എൻ. എസ്. എസ്. കരയോഗം മന്നം സമാധി ദിനം ബുധനഴച്ച വിപുലമായി നടത്തും

ചങ്ങരംകുളം:മൂക്കുതല എൻ. എസ്. എസ്. കരയോഗം മന്നം സമാധി ദിനം ബുധനഴച്ച വിപുലമായി നടത്തും അതിന്റെ ഭാഗമായി പതാക ഉയർതൽ പ്രതിജ്ഞ പുഷ്പാർച്ചന സമൂഹ പ്രാത്ഥന. മന്നം...

ചങ്ങരംകുളം ടൗണ്‍നവീകരണത്തിലെ അശാസ്ത്രീയതയും കാലതാമസവും ജനങ്ങള്‍ക്ക് ദുരിതമാകുന്നു:ബിജെപി

ചങ്ങരംകുളം ടൗണ്‍നവീകരണത്തിലെ അശാസ്ത്രീയതയും കാലതാമസവും ജനങ്ങള്‍ക്ക് ദുരിതമാകുന്നു:ബിജെപി

ചങ്ങരംകുളം:അശാസ്ത്രീയമായ ടൗൺ സൗന്ദര്യവൽക്കരണം കൊണ്ടും,പ്രവർത്തികളിലെ കാലതാമസം കൊണ്ടും ചങ്ങരംകുളത്തെ വ്യാപാരസ്ഥപനങ്ങളും ഓട്ടോ ഡ്രൈവർന്മാരും,യാത്രക്കാരും നിത്യദുരിതത്തിലാണെന്നും,പഞ്ചായത്തുകളിലെ ഭരണമാറ്റം കൊണ്ട് ഒരു മാറ്റവും ഇരു മുന്നണികൾക്കും കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ലെന്നും ഭാരതീയ...

‘ഞങ്ങളെടുത്ത കുത്തിവയ്പ്പ് മരണത്തിന് കാരണമാകില്ല’; രണ്ടര വയസുകാരി മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന ആരോപണം തള്ളി മമല്‍ ആശുപത്രി

‘ഞങ്ങളെടുത്ത കുത്തിവയ്പ്പ് മരണത്തിന് കാരണമാകില്ല’; രണ്ടര വയസുകാരി മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന ആരോപണം തള്ളി മമല്‍ ആശുപത്രി

ആശുപത്രിയിലെ ചികിത്സാപ്പിഴവ് മൂലമാണ് രണ്ടര വയസുള്ള കുഞ്ഞ് മരിച്ചതെന്ന കുടുംബത്തിന്റെ ആരോപണം തള്ളി കാട്ടാക്കട മമല്‍ ആശുപത്രി. ശ്വാസതടസ്സം നേരിട്ട കുഞ്ഞിന് കുത്തിവയ്പ്പ് എടുത്തതിന് പിന്നാലെ കുഞ്ഞ്...

Page 840 of 2516 1 … 839 840 841 … 2,516

Recent News