‘കേരള’ ഇല്ല, ഇനി ‘കേരളം’ മാത്രം; സംസ്ഥാനത്തിന്റെ പേരുമാറ്റത്തിന് കേന്ദ്രത്തിന്റെ അംഗീകാരം
ന്യൂഡൽഹി: 'കേരള' അല്ല, ഇനിമുതൽ 'കേരളം'. ഭരണഘടനയിൽ സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന സംസ്ഥാനത്തിന്റെ ഏറെനാളത്തെ ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചു. ഇതിനുവേണ്ടി പാർലമെന്റിൽ അവതരിപ്പിക്കുന്ന ബില്ലിന് ഇന്നത്തെ...








