കാർഷിക, പാർപ്പിട,ആരോഗ്യ മേഖലക്ക് ഊന്നൽ നൽകി നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് 2026-27 വാർഷിക ബഡ്ജറ്റ് അവതരിപ്പിച്ചു
ചങ്ങരംകുളം:'സുതാര്യ ഭരണം സുസ്ഥിര വികസനം'നന്നംമുക്ക് ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക ബഡ്ജറ്റ് അവതരിപ്പിച്ചു.കാർഷിക, പാർപ്പിട,ആരോഗ്യ മേഖലക്ക് ഊന്നൽ നൽകിയാണ് ബഡ്ജറ്റ് നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദലി...








