‘അവസരവാദികളുടെ നിലപാടിൽ ഒരു വോട്ടും കുറയില്ല’, ജി സുധാകരൻ കൂടുതൽ ജീർണതയിലേക്ക് പോകുമെന്ന് മുഖ്യമന്ത്രി
ആലപ്പുഴ: സിപിഎം വിട്ട മുൻ മന്ത്രി ജി സുധാകരനെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിന്റെ തൊപ്പി തലയിൽ വച്ച ജി സുധാകരൻ പഴയ കാര്യങ്ങളൊക്കെ തള്ളിപ്പറയുമെന്ന്...








