ഷാഫി പറമ്പിലിന്റെ തീരദേശ റോഡ് ഷോ ആവേശത്തിന്റെ അലകടലായി
തവനൂർ:നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി വിഎസ് ജോയിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം വടകര ലോകസഭ എംപി ഷാഫി പറമ്പിൽ നയിച്ച തീരദേശ റോഡ് ഷോ ആവേശത്തിന്റെ അലകടലായി. നൂറുകണക്കിന്...
തവനൂർ:നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി വിഎസ് ജോയിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം വടകര ലോകസഭ എംപി ഷാഫി പറമ്പിൽ നയിച്ച തീരദേശ റോഡ് ഷോ ആവേശത്തിന്റെ അലകടലായി. നൂറുകണക്കിന്...
മലപ്പുറത്ത് ഇന്‍ഷുറന്‍സ് തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. അരീക്കോട് വാവൂര്‍ സ്വദേശി മുഹമ്മദ് ശരീഫ് ആണ് പിടിയിലായത്.കര്‍ണാടകയില്‍ നിന്നാണ് പ്രതി...
തൃശൂർ കൊരട്ടിയിൽ പള്ളിവികാരിക്കെതിരെ പോക്സോ കേസ്. കൊരട്ടി കൂനൂർ സെൻറ് ജോസഫ് പള്ളിവികാരി ഫാദർ ജോസഫ് കൊടിയ നെതിരെയാണ് പൊലീസ് കേസെടുത്തത്. പെസഹാ വ്യാഴത്തിന്റെ ചടങ്ങുകൾക്കിടെ വീട്ടിലേക്ക്...
മലപ്പുറം വണ്ടൂരിൽ ഡോ.ശശി തരൂർ എം.പിക്ക് നേരെ കയ്യേറ്റ ശ്രമം. ഗൺമാന് പരുക്കേറ്റു. ബൈക്കിലെത്തിയ സംഘം വാഹനം തടഞ്ഞാണ് മർദിച്ചത്. അഞ്ച് പേർക്കെതിരെ കേസ് എടുത്തു. വണ്ടൂർ...
ഇറാനിലെ ഏറ്റവും വലിയ പാലം ഭാഗികമായി തകര്‍ത്ത് അമേരിക്കയും ഇസ്രയേലും; ബാക്കി പിന്നാലെ വരുമെന്ന് ട്രംപ്അമേരിക്കന്‍ -ഇസ്രയേല്‍ ആക്രമണത്തില്‍ വടക്കന്‍ ഇറാനിലെ പാലം ഭാഗികമായി തകര്‍ന്നു. മധേഷ്യയിലെ...