അറക്കൽ മാധവനുണ്ണി 24 -വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും തിയേറ്ററുകളിലേക്ക്; ‘വല്യേട്ടൻ’ 4K ട്രെയിലർ പുറത്ത്
മലയാളികളുടെ പ്രിയ നടൻ മമ്മൂട്ടി നായകനായി എത്തിയ ചിത്രം ‘വല്യേട്ടൻ’ 4K ഡോൾബി ‘അറ്റ്‌മോസ്’ ദൃശ്യമികവോടെ നവംബർ 29 ന് തിയേറ്ററുകളിലെത്തുകയാണ്. അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു...








