ശബരിമല തീര്‍ത്ഥാടകർക്ക് അന്നദാനം’പി സി ഡബ്ളിയു എഫ് ഭക്ഷ്യ വിഭവങ്ങൾ കൈമാറി
പൊന്നാനി: ഉറൂബ് നഗറിൽ പ്രവർത്തിക്കുന്ന ശബരിമല തീർത്ഥാടകരുടെ ഇടത്താവളത്തിലേക്ക് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഭക്ഷ്യ വിഭവങ്ങൾ കൈമാറി.നേന്ത്രപഴം ഉൾപ്പെടെയുളള പച്ചക്കറികളും, അരി ഉൾപ്പെടെയുളള പല വ്യഞ്ജനങ്ങളും...








