തിരുവനന്തപുരത്ത് കടലിൽ കാണാതായ ഒരു വിദ്യാർഥി മരിച്ചു;രണ്ടു പേർക്കായി തിരച്ചിൽ
ക്രിസ്മസ് ദിനത്തില്‍ തിരുവനന്തപുരത്ത് തീരമേഖലയെ കണ്ണീരിലാക്കി കടലില്‍ കുളിക്കാനിറങ്ങിയ ഒരു വിദ്യാർഥി മരിച്ചു. രണ്ടു വിദ്യാര്‍ഥികളെ കാണാതായി. മര്യനാട് ഉച്ചയ്ക്ക് കടലിൽ കുളിക്കാനിറങ്ങിയ പ്രദേശവാസിയായ ജോഷ്വാ (19)...








