ട്രാൻസ്ജെൻഡറെ വിവാഹം കഴിക്കണമെന്ന് മകൻ; മാതാപിതാക്കൾ കീടനാശിനി കഴിച്ച് ജീവനൊടുക്കി
നന്ദ്യാൽ: മകൻ ട്രാൻസ്‌ജെൻഡറിനെ വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്ന് മാതാപിതാക്കൾ ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ നന്ദ്യാൽ ജില്ലയിലാണ് സംഭവം. സുബ്ബ റായിഡു(45), സരസ്വതി(38) എന്നിവരാണ് ആത്മഹത്യ ചെയ്തത്.24...








