പിതാവിനെ കൊന്ന കേസിലെ പ്രതി ഭാര്യവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ സമൂഹമാധ്യമത്തില്‍ ആത്മഹത്യാക്കുറിപ്പ്
കാസര്‍കോട് പള്ളിക്കരയില്‍ പിതാവിനെ തലയ്ക്കടിച്ച് കൊന്ന കേസിലെ പ്രതി തൂങ്ങിമരിച്ചനിലയില്‍. പള്ളിക്കര സ്വദേശി പ്രമോദിനെയാണ് ഭാര്യവീട്ടിലെ കിണറില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബപ്രശ്നമാണ് മരണകാരണമെന്ന് സമൂഹമാധ്യമത്തില്‍ പ്രമോദിന്‍റെ...








