കല്യാണം കഴിക്കാൻ തിക്കും തിരക്കും; ഗുരുവായൂരിൽ ഫെബ്രുവരി രണ്ടിലേക്കുള്ള വിവാഹ ബുക്കിങ്ങ് 200 കടന്നു
ഗുരുവായൂർ ക്ഷേത്രത്തിൽ ഫെബ്രുവരി രണ്ട് ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 200 കടന്നതോടെ ദർശനത്തിനും താലികെട്ട് ചടങ്ങിനും ദേവസ്വം പ്രത്യേക ക്രമീകരണമൊരുക്കും. പൊതു അവധി ദിനമായതിനാൽ ഭക്തർക്ക് സുഗമമായ...








