തൃശൂരില്‍ ബസും കാറും കൂട്ടിയിടിച്ചു; കാര്‍ യാത്രക്കാരന്‍ മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്
തൃശൂര്‍: സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. കാര്‍ യാത്രക്കാരനായിരുന്ന മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി ശരണ്‍ കൃഷ്ണ(23) ആണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്....








