ആലംകോട് ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാര്‍ഡ് തിരഞ്ഞെടുപ്പിനൊരുങ്ങി’യുഡിഎഫിനും,എല്‍ഡിഎഫിനും സ്ഥാനാര്‍ത്ഥികള്‍
ചങ്ങരംകുളം:തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ ആലംകോട് ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാര്‍ഡ് തിരഞ്ഞെടുപ്പിനൊരുങ്ങി.കോണ്‍ഗ്രസ് അംഗം ഹക്കിം പെരുമുക്ക് രാജി വച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ പ്രധാന...








