സ്പോർട്സ് ആൻഡ് ഹെൽത്ത് പദ്ധതിയുടെ ലോഗോ പ്രകാശനം കലക്ടർ നിർവഹിച്ചു
എടപ്പാള്‍:കായിക താരങ്ങൾക്ക് ആശ്വാസമേകി ജെസിഐ പൊന്നാനിയും എടപ്പാൾ ആരോഗ്യനികേതനും ഹോസ്പിറ്റൽസും സംയുക്തമായി സംഘടിപ്പിക്കുന്ന സ്പോർട്സ് ആൻഡ് ഹെൽത്ത് പദ്ധതിയുടെ ലോഗോ പ്രകാശനം ജില്ലാ കളക്ടർ വി ആർ...








