സ്പാം കോളേഴ്സിന് പിടി വീഴും; നടപടിയുമായി ട്രായ്, 21 ലക്ഷം വ്യാജ ഫോൺ നമ്പറുകൾ നിരോധിച്ചു
സ്പാം കോളുകൾ, മെസ്സേജുകൾ എന്നിവ സൃഷ്ട്ടിക്കുന്ന പ്രശ്നങ്ങൾക്ക് വിരാമമിടാൻ ഒരുങ്ങി ട്രായ്. നടപടികളുടെ ഭാഗമായി കഴിഞ്ഞ ഒരു വർഷത്തിനിടെ ട്രായ് 2.1 ദശലക്ഷം മൊബൈൽ നമ്പറുകൾ നിരോധിക്കുകയും...








