• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കോഴിക്കോട്ട് ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ പ്ലസ്ടു വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു

cntv team by cntv team
October 21, 2026
in Kerala
A A
കോഴിക്കോട്ട് ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ പ്ലസ്ടു വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു
0
SHARES
44
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്: കൂട്ടുകാരോടൊപ്പം ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് മാങ്കാവിലാണ് സംഭവം. പയ്യാനക്കല്‍ സ്വദേശി വലിയതോട് പറമ്പില്‍ ബഷീറിന്റെ മകന്‍ മുഹാദ് (18) ആണ് മരിച്ചത്.ചൊവ്വാഴ്ച വൈകിട്ട് മാങ്കാവ് മാനാരിയിലെ ഫുട്ബാള്‍ ടര്‍ഫില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ എല്ലാവരും ചേര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം ബുധനാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കോഴിക്കോട് ക്രിസ്ത്യന്‍ കോളേജ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയായിരുന്നു മുഹാദ്.

Related Posts

ഗുരുവായൂരിൽ എല്ലാ ദിവസവും വെർച്വൽ ക്യൂ;​ ദർശനത്തിന് ഫീസ് അടയ്ക്കണം,​ നവംബർ ഒന്നുമുതൽ പുതിയ മാറ്റങ്ങൾ
Kerala

ഗുരുവായൂരിൽ എല്ലാ ദിവസവും വെർച്വൽ ക്യൂ;​ ദർശനത്തിന് ഫീസ് അടയ്ക്കണം,​ നവംബർ ഒന്നുമുതൽ പുതിയ മാറ്റങ്ങൾ

October 21, 2026
25
പൂജാ അവധിക്ക് നാട്ടിലെത്തിയതിന് പിന്നാലെ അപകടം; വടകരയില്‍ വന്ദേഭാരത് ട്രെയിന്‍ തട്ടി പിജി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

47
എസ്ബിഐയ്ക്കുനേരെ സൈബർ ആക്രമണം: 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു, ഫോൺനമ്പറടക്കം ഡാർക്ക് വെബിൽ

20
സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

17
അടിവസ്‌ത്രത്തിൽ ഒളിപ്പിച്ച് കടത്തിയത് ലക്ഷങ്ങൾ വിലവരുന്ന പ്രീമിയം മദ്യം; മോഷ്‌ടാക്കളെ കണ്ടെത്താനാകാതെ പൊലീസ്

83
പ്രവാസികൾക്ക് മുന്നറിയിപ്പ്; ഒരു കോടിയിലധികം പിഴയടക്കേണ്ടിവരും, ഫോണിൽ എന്തും ചെയ്യാമെന്ന് കരുതരുത്

216
Next Post
ഗുരുവായൂരിൽ എല്ലാ ദിവസവും വെർച്വൽ ക്യൂ;​ ദർശനത്തിന് ഫീസ് അടയ്ക്കണം,​ നവംബർ ഒന്നുമുതൽ പുതിയ മാറ്റങ്ങൾ

ഗുരുവായൂരിൽ എല്ലാ ദിവസവും വെർച്വൽ ക്യൂ;​ ദർശനത്തിന് ഫീസ് അടയ്ക്കണം,​ നവംബർ ഒന്നുമുതൽ പുതിയ മാറ്റങ്ങൾ

Recent News

ഗുരുവായൂരിൽ എല്ലാ ദിവസവും വെർച്വൽ ക്യൂ;​ ദർശനത്തിന് ഫീസ് അടയ്ക്കണം,​ നവംബർ ഒന്നുമുതൽ പുതിയ മാറ്റങ്ങൾ

ഗുരുവായൂരിൽ എല്ലാ ദിവസവും വെർച്വൽ ക്യൂ;​ ദർശനത്തിന് ഫീസ് അടയ്ക്കണം,​ നവംബർ ഒന്നുമുതൽ പുതിയ മാറ്റങ്ങൾ

October 21, 2026
25
കോഴിക്കോട്ട് ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ പ്ലസ്ടു വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട്ട് ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ പ്ലസ്ടു വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു

October 21, 2026
44
പൂജാ അവധിക്ക് നാട്ടിലെത്തിയതിന് പിന്നാലെ അപകടം; വടകരയില്‍ വന്ദേഭാരത് ട്രെയിന്‍ തട്ടി പിജി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

പൂജാ അവധിക്ക് നാട്ടിലെത്തിയതിന് പിന്നാലെ അപകടം; വടകരയില്‍ വന്ദേഭാരത് ട്രെയിന്‍ തട്ടി പിജി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

October 21, 2026
47
എസ്ബിഐയ്ക്കുനേരെ സൈബർ ആക്രമണം: 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു, ഫോൺനമ്പറടക്കം ഡാർക്ക് വെബിൽ

എസ്ബിഐയ്ക്കുനേരെ സൈബർ ആക്രമണം: 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു, ഫോൺനമ്പറടക്കം ഡാർക്ക് വെബിൽ

October 21, 2026
20
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025