• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ഫിഫ വേൾഡ് കപ്പിനോട്‌ അനുബന്ധിച്ച് പെരുമുക്ക് യൂത്ത് ലീഗ്, എം എസ് എഫ് സംഘടിപ്പിച്ച ഗോളടി മത്സരം ആവേശമായി’

cntv team by cntv team
June 22, 2026
in Local News
A A
ഫിഫ വേൾഡ് കപ്പിനോട്‌ അനുബന്ധിച്ച് പെരുമുക്ക് യൂത്ത് ലീഗ്, എം എസ് എഫ് സംഘടിപ്പിച്ച ഗോളടി മത്സരം ആവേശമായി’
0
SHARES
276
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പെരുമുക്ക് യൂത്ത് ലീഗ്, msf എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ FIFA വേൾഡ് കപ്പിനോട് അനുബന്ധിച്ച് കുട്ടികൾക്കായി ഗോളടി മത്സരം സംഘടിപ്പിച്ചു.ആലങ്കോട് പഞ്ചായത്ത്‌ യൂത്ത് ലീഗ് സെക്രട്ടറി അൽത്താഫ് കക്കിടിക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് യൂണിറ്റ് പ്രസിഡന്റ്‌ മുഹമ്മദ്‌ കുട്ടി സാഹിബ്, സെക്രട്ടറി അക്ബർ, അൻവർ, അബി, ആബിദ്, ഷാഫി,ജിഷാർ, റഹൂഫ്, റസാഖ്,റമീസ്, എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.

യൂത്ത് ലീഗ് പ്രസിഡന്റ്‌ മുഹാഫ് പരിപാടിയുടെ അധ്യക്ഷതവഹിച്ചു, msf യൂണിറ്റ് ഭാരവാഹികളായ സിനാൻ, റിസ്‌വാൻ, സഫ്‌വാൻ, ശഹബാസ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. കുട്ടികളുടെ കായിക മേഖലയിൽ പുതിയൊരു ഉണർവ് പകർത്തുക എന്ന ഉദ്ദേശത്തോടുകൂടി വരും നാളുകളിൽ പുതിയ പ്രോഗ്രാമുകൾ കൊണ്ടുവരുമെന്നും സംഘാടകർ അറിയിച്ചു, കുട്ടികളുടെ ആവേശകരമായ പങ്കാളിത്തം കൊണ്ട് മത്സരം ഏറെ ശ്രദ്ധേയമായി.

Related Posts

പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി
Local News

പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

October 2, 2026
348
കുറ്റിപ്പുറത്ത് 100 ​ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍
Crime

കുറ്റിപ്പുറത്ത് 100 ​ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍

October 2, 2026
270
കുറ്റിപ്പുറത്ത് ടോറസ് ലോറിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു
Local News

കുറ്റിപ്പുറത്ത് ടോറസ് ലോറിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

October 2, 2026
421
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് സി.പി.ഐ.എം പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
Local News

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് സി.പി.ഐ.എം പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

October 2, 2026
256
ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കാൻ ശ്രമിക്കുന്നു: സി. ഹരിദാസ്
Local News

ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കാൻ ശ്രമിക്കുന്നു: സി. ഹരിദാസ്

October 2, 2026
33
തിരൂരങ്ങാടിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍
Kerala

തിരൂരങ്ങാടിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

October 2, 2026
140
Next Post
‘സ്‌നേഹപൂർവം പടിയിറങ്ങുന്നു’; മല്ലികാ സുകുമാരൻ ‘അമ്മ’യിൽ നിന്ന് രാജിവെച്ചു, ശ്വേതയ്ക്ക് പിന്തുണ

'സ്‌നേഹപൂർവം പടിയിറങ്ങുന്നു'; മല്ലികാ സുകുമാരൻ 'അമ്മ'യിൽ നിന്ന് രാജിവെച്ചു, ശ്വേതയ്ക്ക് പിന്തുണ

Recent News

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

October 2, 2026
9
പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

October 2, 2026
348
‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

October 2, 2026
55
പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

October 2, 2026
74
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025