• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, July 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

16-ാം കേരള നിയമസഭയിൽ ‘സഗൗരവം’ സത്യപ്രതിജ്ഞ ചെയ്‌തത് 42 പേർ, കൂടുതലും ഇത്തവണ പ്രതിപക്ഷത്ത്

cntv team by cntv team
May 22, 2026
in Kerala
A A
16-ാം കേരള നിയമസഭയിൽ ‘സഗൗരവം’ സത്യപ്രതിജ്ഞ ചെയ്‌തത് 42 പേർ, കൂടുതലും ഇത്തവണ പ്രതിപക്ഷത്ത്
0
SHARES
160
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: 15-ാം നിയമസഭയിൽ ബഹുഭൂരിപക്ഷവും സഗൗരവം സത്യപ്രതിജ്ഞ ചെയ്‌തെങ്കിൽ ഇത്തവണ അതിന് മാറ്റം. 16-ാം നിയമസഭയിൽ 30 ശതമാനം അംഗങ്ങൾ മാത്രമാണ് സഗൗരവം സത്യപ്രതിജ്ഞ ചെയ്‌തത്. ഇവരിൽ സിപിഎം, സിപിഐ എന്നീ പാർട്ടികളിലെ മുഴുവൻ അംഗങ്ങളും കോൺഗ്രസ് എംഎൽഎമാരായ വി ടി ബൽറാമും സുമേഷ് അച്യുതനും ദൃഢപ്രതിജ്ഞയാണ് എടുത്തത്. ഇവർക്കുപുറമേ മന്ത്രിമാരായ ഷിബു ബേബിജോൺ (ആർഎസ്‌പി), സി പി ജോൺ (സിഎംപി) എന്നിവരും ആർഎസ്‌പിയിലെ വിഷ്‌ണുമോഹൻ, ആർഎംപി നേതാവ് കെ കെ രമ എന്നിവരും സഗൗരവം സത്യപ്രതിജ്ഞ ചെയ്‌തു,

സിപിഎമ്മിൽ നിന്നും പുറത്തുവന്ന തളിപ്പറമ്പ് എംഎൽഎ ടി കെ ഗോവിന്ദൻ, പയ്യന്നൂർ എംഎൽഎ വി കുഞ്ഞികൃഷ്‌ണൻ എന്നിവരും സഗൗരവമാണ് പ്രതിജ്ഞയെടുത്തത്. മറ്റ് കോൺഗ്രസ്, ലീഗ്, കേരളകോൺഗ്രസ് എംഎൽഎമാരും മൂന്ന് ബിജെപി എംഎൽഎമാരും ദൈവനാമത്തിൽ ആണ് സത്യപ്രതിജ്ഞ ചെയ്‌തത്. ആർജെഡി എംഎൽഎയായ പി കെ പ്രവീണും പ്രതിജ്ഞ ചെയ്‌തു. തിരഞ്ഞെടുപ്പിൽ ഇരുപക്ഷത്ത് നിന്നും രൂക്ഷമായ മൂന്ന് മുന്നണികളുടെയും നേതാക്കൾ തമ്മിൽ സൗഹൃദം പങ്കിടുന്ന കാഴ്‌ചയും സത്യപ്രതിജ്ഞാ ദിനത്തിൽ കണ്ടു. സിപിഎം വിട്ട് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച ജി സുധാകരൻ പ്രോടേം സ്‌പീക്കറായി. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്‌തപ്പോൾ ഡയസിൽനിന്നിറങ്ങി അദ്ദേഹത്തിന് ജി സുധാകരൻ കൈകൊടുത്തതും ഇത്തവണ കൗതുകകാഴ്‌ചയായി.

Related Posts

ഫ്ലിപ്കാർട്ട് ഗോട്ട് സെയിലിന്റെ പേരിൽ വ്യാജപരസ്യങ്ങൾ; കരുതിയിരുന്നില്ലെങ്കിൽ കാശ് പോകും
Kerala

ഫ്ലിപ്കാർട്ട് ഗോട്ട് സെയിലിന്റെ പേരിൽ വ്യാജപരസ്യങ്ങൾ; കരുതിയിരുന്നില്ലെങ്കിൽ കാശ് പോകും

July 6, 2026
77
ഉംറ കഴിഞ്ഞ് മടങ്ങവേ അപകടം,സൗദിയില്‍ മലയാളികളായ മാതാവിനും മകള്‍ക്കും ദാരുണാന്ത്യം
International

ഉംറ കഴിഞ്ഞ് മടങ്ങവേ അപകടം,സൗദിയില്‍ മലയാളികളായ മാതാവിനും മകള്‍ക്കും ദാരുണാന്ത്യം

July 6, 2026
1.1k
ശമ്പള വർധന: തൃശൂരിൽ നഴ്സസ് സമ്പൂർണ്ണ പണിമുടക്കിലേക്ക്
Kerala

ശമ്പള വർധന: തൃശൂരിൽ നഴ്സസ് സമ്പൂർണ്ണ പണിമുടക്കിലേക്ക്

July 6, 2026
120
മലപ്പുറത്ത് പോസ്റ്റ് ഒടിഞ്ഞ് വീണ് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം
Kerala

മലപ്പുറത്ത് പോസ്റ്റ് ഒടിഞ്ഞ് വീണ് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം

July 6, 2026
314
അമ്പൂരിയിലെ 3 വയസുകാരിയുടെ മരണം: അമ്മ നിഷ ആത്മഹത്യക്ക് ശ്രമിച്ചു
Kerala

അമ്പൂരിയിലെ 3 വയസുകാരിയുടെ മരണം: അമ്മ നിഷ ആത്മഹത്യക്ക് ശ്രമിച്ചു

July 6, 2026
516
വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത: അഞ്ച് ജില്ലകളിൽ നാളെ മഞ്ഞ അലർട്ട്
Kerala

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത: അഞ്ച് ജില്ലകളിൽ നാളെ മഞ്ഞ അലർട്ട്

July 6, 2026
125
Next Post
സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ച് മധുപാൽ; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പടിയിറക്കം

സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ച് മധുപാൽ; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പടിയിറക്കം

Recent News

ഉസ്‌ബെക്കിസ്താനിൽ ലാപ്ടോപ്പ് കൊണ്ട് തലക്കടിയേറ്റ് മെഡിക്കല്‍ വിദ്യാർഥിനി കൊല്ലപ്പെട്ടു,മലപ്പുറം സ്വദേശിയായ സഹപാഠി പിടിയിൽ

ഉസ്‌ബെക്കിസ്താനിൽ ലാപ്ടോപ്പ് കൊണ്ട് തലക്കടിയേറ്റ് മെഡിക്കല്‍ വിദ്യാർഥിനി കൊല്ലപ്പെട്ടു,മലപ്പുറം സ്വദേശിയായ സഹപാഠി പിടിയിൽ

July 7, 2026
0
പനിബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ കോലളമ്പ് സ്വദേശി മരിച്ചു

പനിബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ കോലളമ്പ് സ്വദേശി മരിച്ചു

July 7, 2026
273
അബ്ബാസിയയിലെ ആദ്യകാല മലയാളി വ്യാപാരി അബ്ദുറഹ്മാൻ (79) നിര്യാതനായി

അബ്ബാസിയയിലെ ആദ്യകാല മലയാളി വ്യാപാരി അബ്ദുറഹ്മാൻ (79) നിര്യാതനായി

July 7, 2026
58
‘ട്രംപിനെ കൊല്ലും’; ആയത്തുള്ള അലി ഖമനയിയുടെ വിലാപയാത്രയിൽ ട്രംപിനെതിരെ ബാനർ

‘ട്രംപിനെ കൊല്ലും’; ആയത്തുള്ള അലി ഖമനയിയുടെ വിലാപയാത്രയിൽ ട്രംപിനെതിരെ ബാനർ

July 7, 2026
36
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025