• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സണ്ണി ജോസഫും സന്ദീപ് വാര്യരും കെ സി വേണുഗോപാലിനൊപ്പം; കോൺഗ്രസിലെ ‘മുഖ്യമന്ത്രി കണക്കെടുപ്പിന്റെ’ ചിത്രം പുറത്ത്

cntv team by cntv team
May 8, 2026
in Kerala, Politics
A A
സണ്ണി ജോസഫും സന്ദീപ് വാര്യരും കെ സി വേണുഗോപാലിനൊപ്പം; കോൺഗ്രസിലെ ‘മുഖ്യമന്ത്രി കണക്കെടുപ്പിന്റെ’ ചിത്രം പുറത്ത്
0
SHARES
219
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ തകൃതിയായി നടക്കുകയാണ്. എഐസിസി നിരീക്ഷകരായ മുഗൾ വാസ്നിക്കും അജയ് മാക്കനും ഇന്ന് എഐസിസി നേതൃത്വത്തിന് കേരളത്തിലെ ചർച്ചകളുടെ റിപ്പോർട്ട് കൈമാറും എന്നാണ് സൂചന. ഇതിനിടെ എംഎൽഎമാരുടെ പിന്തുണ ആർക്കൊക്കെയാണെന്നുള്ളതിന്റെ കണക്കുകളുടെ ചിത്രം പുറത്ത്. കെപിസിസി ആസ്ഥാനത്തിന് മുന്നിൽ നിന്നുള്ള ചിത്രമാണ് പുറത്തുവന്നത്. മുകുൾ വാസനിക്കിന്റെ കൈയിലെ പട്ടികയിലുള്ള കണക്കുകൾ വച്ച് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫിന്റെ പിന്തുണ കെ സി വേണുഗോപാലിനാണ്. കൂടാതെ സന്ദീപ് വാര്യയർ, ടി സിദ്ധിഖ്, സജീവ് ജോസഫ്, ഉഷ വിജയൻ, ടി ഓ മോഹനൻ എന്നിവരുടെ പിന്തുണയും കെ സി വേണുഗോപാലിനാണ്. ഐ സി ബാലകൃഷ്ണൻ കെ സി വേണുഗോപാലിനെയും രമേശ് ചെന്നിത്തലയേയും പിന്തുണയ്‌ക്കുന്നുണ്ട്‌.അതേസമയം മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഫ്ളക്സിന്റെ വലിപ്പം നോക്കിയില്ലെന്ന്‌ ആണ് രാവിലെ കെ മുരളീധരൻ പ്രതികരിച്ചത്. നാളെ കേരളത്തിലെ നേതാക്കളുമായി രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ കൂടിക്കാഴ്ച നടത്തും. ഇതിനുശേഷമാകും ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക. വി ഡി സതീശൻ മുഖ്യമന്ത്രി ആകണമെന്ന് പിടിവാശിയിലാണ് മുസ്ലിം ലീഗ് നേതൃത്വം. ലീഗിനെ കൂടാതെ മറ്റു പ്രധാന ഘടകകക്ഷികളും ഈ ആവശ്യം എഐസിസി നിരീക്ഷകരെ അറിയിച്ചിട്ടുണ്ട്.

Related Posts

സമരകലുഷിതം ഡല്‍ഹി; രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ നേതാക്കള്‍ അറസ്റ്റില്‍
National

സമരകലുഷിതം ഡല്‍ഹി; രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ നേതാക്കള്‍ അറസ്റ്റില്‍

October 7, 2026
91
‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി
Kerala

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി

October 7, 2026
106
എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി
Kerala

എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി

October 7, 2026
32
കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു
Kerala

കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു

October 7, 2026
64
പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി
Entertainment

പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി

October 7, 2026
151
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
Kerala

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

October 7, 2026
198
Next Post
കോടി ക്ലബ്ബിൽ കൊച്ചി; തുടർച്ചയായി നാലാം വർഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാൽ

കോടി ക്ലബ്ബിൽ കൊച്ചി; തുടർച്ചയായി നാലാം വർഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാൽ

Recent News

പി. സുരേന്ദ്രൻ്റെ നോവൽ നിലാവിൻ്റെ വിരലുകൾ പുസ്തകം പ്രകാശനം ചെയ്തു

പി. സുരേന്ദ്രൻ്റെ നോവൽ നിലാവിൻ്റെ വിരലുകൾ പുസ്തകം പ്രകാശനം ചെയ്തു

October 8, 2026
13
ഗ്യാനേഷ് കുമാറിന്റെ രാജി; നാളെ രാഷ്ട്രപതി ഭവനിലേക്ക് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം

ഗ്യാനേഷ് കുമാറിന്റെ രാജി; നാളെ രാഷ്ട്രപതി ഭവനിലേക്ക് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം

October 8, 2026
6
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

October 8, 2026
42
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

October 8, 2026
79
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025