• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, May 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘ഉമ്മൻ  ചാണ്ടിക്ക്  നീതി  ലഭിച്ചു’; രണ്ടര വർഷത്തെ കാത്തിരിപ്പിനുശേഷം കല്ലറ പണിയുന്നുവെന്ന് ചാണ്ടി ഉമ്മൻ

cntv team by cntv team
May 5, 2026
in Kerala
A A
‘ഉമ്മൻ  ചാണ്ടിക്ക്  നീതി  ലഭിച്ചു’; രണ്ടര വർഷത്തെ കാത്തിരിപ്പിനുശേഷം കല്ലറ പണിയുന്നുവെന്ന് ചാണ്ടി ഉമ്മൻ
0
SHARES
19
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോട്ടയം: ഉമ്മൻ ചാണ്ടിക്കെതിരെയുള്ള രാഷ്‌ട്രീയ വേട്ടയാടലുകൾക്കുള്ള മറുപടി കൂടിയാണ് തിരഞ്ഞെടുപ്പ് വിജയമെന്ന് പുതുപ്പള്ളിയിൽ നിന്ന് വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. പ്രതിപക്ഷത്തിരുന്നപ്പോഴും ഭരണത്തിലിരുന്നപ്പോഴും ഇടതുമുന്നണി അദ്ദേഹത്തെ അനാവശ്യമായി വേട്ടയാടി. ഉമ്മൻ ചാണ്ടിക്ക് നീതി ലഭിച്ച തിരഞ്ഞെടുപ്പാണിത്. അതുകൊണ്ട് അദ്ദേഹത്തിന് കല്ലറ പണിയാൻ പോവുകയാണ്. രണ്ടര വർഷം കല്ലറ പണിയാതെ കാത്തുനിൽക്കുകയായിരുന്നുവെന്നും ചാണ്ടി ഉമ്മൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. പുതുപ്പള്ളി ഉമ്മൻ ചാണ്ടിക്ക് നൽകിയ സ്‌നേഹവും പിന്തുണയുമാണ് തന്റെ വലിയ വിജയത്തിന്റെ പിന്നിലെന്ന് ഫലപ്രഖ്യാപനത്തിന് പിന്നാലെ ചാണ്ടി ഉമ്മൻ ഫേസ് ബുക്കിൽ കുറിച്ചിരുന്നു. 84,031 വോട്ടുകൾക്കാണ് ചാണ്ടി ഉമ്മൻ വിജയിച്ചത്. 52,907 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയം.’നിങ്ങൾ അപ്പയ്ക്ക് നൽകിയ സ്നേഹവും പിന്തുണയും തന്നെയാണ് ഈ വിജയത്തിന്റെ അടിസ്ഥാനം. തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് നമ്മൾ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോയ ഓരോ പുതിയ ചുവടുകളും, ഓരോ നവീന ആശയങ്ങളും, നിങ്ങൾ ഹൃദയത്തോടെ ഏറ്റെടുത്തതും വിശ്വാസത്തോടെ കൈകോർത്തതുമാണ് വലിയ വിജയമായി മാറിയത്. ഈ വിജയം എന്റേത് മാത്രമല്ല ഇത് പുതുപ്പള്ളിയുടെ ജനങ്ങളുടെയും കൂടി വിജയമാണ്. നമ്മൾ ഒരുമിച്ച് നേടിയ വിശ്വാസത്തിന്റെ വിജയം. പുതുപ്പള്ളിയുടെ പുതുവികസന യാത്ര നമുക്ക് ആരംഭിക്കാം’- എന്നായിരുന്നു ചാണ്ടി ഫേസ്ബുക്കിൽ കുറിച്ചത്

Related Posts

മുഖ്യമന്ത്രിയെ ഹെെക്കമാൻഡ് തീരുമാനിക്കും, 2011-ൽ സീനിയറായ ഉമ്മൻചാണ്ടിയെ നിർദേശിച്ചത് ഞാൻ- ചെന്നിത്തല
Kerala

69
‘ഇറങ്ങിപ്പോണം സഖാവേ, ജനങ്ങൾ അംഗീകരിക്കുന്നവർ വരട്ടെ’; എം വി ഗോവിന്ദനെതിരെ രൂക്ഷവിമർശനം

44
‘അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കൾ പോകരുത്, എത്ര ഉരുട്ടി കൊടുത്താലും അവർ പിന്തുണയ്ക്കില്ല’; ലക്ഷ്മിപ്രിയ

13
സിനിമാ അഭിനയം നിർത്തി; ഇനി സ്റ്റേജ് ഷോകളും ചെയ്യില്ലെന്ന് രമേഷ് പിഷാരടി

12
ടിപിയുടെ ചോരവീണ ദിനത്തിൽ ആർ.എം.പി.ഐ.ക്ക് മധുരപ്രതികാരം; ‘കുലംകുത്തി’യെന്ന് വിളിച്ചവർക്ക് മറുപടി

കേരളത്തിന് ഇക്കുറി 11 വനിതാ എംഎല്‍എമാര്‍; യുഡിഎഫില്‍ നിന്ന് 9, എല്‍ഡിഎഫില്‍ നിന്ന് 2

7
Next Post
മുഖ്യമന്ത്രിയെ ഹെെക്കമാൻഡ് തീരുമാനിക്കും, 2011-ൽ സീനിയറായ ഉമ്മൻചാണ്ടിയെ നിർദേശിച്ചത് ഞാൻ- ചെന്നിത്തല

മുഖ്യമന്ത്രിയെ ഹെെക്കമാൻഡ് തീരുമാനിക്കും, 2011-ൽ സീനിയറായ ഉമ്മൻചാണ്ടിയെ നിർദേശിച്ചത് ഞാൻ- ചെന്നിത്തല

Recent News

മുഖ്യമന്ത്രിയെ ഹെെക്കമാൻഡ് തീരുമാനിക്കും, 2011-ൽ സീനിയറായ ഉമ്മൻചാണ്ടിയെ നിർദേശിച്ചത് ഞാൻ- ചെന്നിത്തല

മുഖ്യമന്ത്രിയെ ഹെെക്കമാൻഡ് തീരുമാനിക്കും, 2011-ൽ സീനിയറായ ഉമ്മൻചാണ്ടിയെ നിർദേശിച്ചത് ഞാൻ- ചെന്നിത്തല

May 5, 2026
69
‘ഉമ്മൻ  ചാണ്ടിക്ക്  നീതി  ലഭിച്ചു’; രണ്ടര വർഷത്തെ കാത്തിരിപ്പിനുശേഷം കല്ലറ പണിയുന്നുവെന്ന് ചാണ്ടി ഉമ്മൻ

‘ഉമ്മൻ  ചാണ്ടിക്ക്  നീതി  ലഭിച്ചു’; രണ്ടര വർഷത്തെ കാത്തിരിപ്പിനുശേഷം കല്ലറ പണിയുന്നുവെന്ന് ചാണ്ടി ഉമ്മൻ

May 5, 2026
19
‘ഇറങ്ങിപ്പോണം സഖാവേ, ജനങ്ങൾ അംഗീകരിക്കുന്നവർ വരട്ടെ’; എം വി ഗോവിന്ദനെതിരെ രൂക്ഷവിമർശനം

‘ഇറങ്ങിപ്പോണം സഖാവേ, ജനങ്ങൾ അംഗീകരിക്കുന്നവർ വരട്ടെ’; എം വി ഗോവിന്ദനെതിരെ രൂക്ഷവിമർശനം

May 5, 2026
44
മഹത്തായ വിജയം; അഭിനന്ദിച്ച് മമ്മൂട്ടിയും മോഹൻലാലും, വിജയ്ക്ക് ആശംസയുമായി രജിനിയും സൂര്യയും കമൽഹാസനും

മഹത്തായ വിജയം; അഭിനന്ദിച്ച് മമ്മൂട്ടിയും മോഹൻലാലും, വിജയ്ക്ക് ആശംസയുമായി രജിനിയും സൂര്യയും കമൽഹാസനും

May 5, 2026
12
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025