• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കവുങ്ങ് കർഷകർക്ക് ആശ്വാസം; അടയ്ക്കവിലയിൽ വൻ കുതിപ്പ്; പുതിയതിന് കിലോയ്ക്ക് 500 രൂപ, പഴയതിന് 555 രൂപ

cntv team by cntv team
April 11, 2026
in Kerala
A A
കവുങ്ങ് കർഷകർക്ക് ആശ്വാസം; അടയ്ക്കവിലയിൽ വൻ കുതിപ്പ്; പുതിയതിന് കിലോയ്ക്ക് 500 രൂപ, പഴയതിന് 555 രൂപ
0
SHARES
142
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കവുങ് കർഷകർക്ക് ആശ്വാസമായി കൊട്ടടയ്ക്കവിലയിൽ വലിയ മുന്നേറ്റം. ഒരു മാസം മുൻപ് കിലോയ്ക്ക് പരമാവധി 470 രൂപ വിലയുണ്ടായിരുന്ന പുതിയ അടയ്ക്കയുടെ വില കഴിഞ്ഞദിവസം 500 രൂപയിലെത്തി. മാർച്ച് ആദ്യവാരം 530 രൂപ വിലയുണ്ടായിരുന്ന പഴയ അടയ്ക്കവില 550 ആയി. വിപണിയിൽ അടയ്ക്കവരവ് കുറഞ്ഞതാണ് വില ഉയരാനുള്ള കാരണമായി പറയുന്നത്. പ്രതികൂല കാലാവസ്ഥയും രോഗബാധയും കാരണം തോട്ടങ്ങളിൽ വിളവ് കുറഞ്ഞതാണ് കാരണം. ഈ വർഷം വിളവെടുത്ത അടയ്ക്ക ഉണക്കി കൊട്ടടയ്ക്കയാക്കി മാറ്റുന്നതാണ് പുതിയ അടയ്ക്ക. മുൻവർഷങ്ങളിൽ വിളവെടുത്ത അടയ്ക്ക ഉണക്കിസൂക്ഷിച്ചശേഷം കൊട്ടടയ്ക്കയായി മാറ്റുന്നതാണ് പഴയ അടയ്ക്ക ഇനത്തിൽപ്പെടുന്നത്.ഗുണനിലവാരം കൂടിയ അടയ്ക്കവിലയ്ക്കൊപ്പം പട്ടോറ, ഉള്ളി, കരിങ്കൊട്ട തുടങ്ങിയ തിരിവ് അടയ്ക്കയുടെ വിലയിലും 20 രൂപ മുതൽ 30 രൂപവരെ വർധനയുണ്ട്. കാലവർഷം കനക്കുന്നതോടെ പച്ച അടയ്ക്കക്കുലകളെ ബാധിക്കുന്ന പൂപ്പൽബാധയായ മഹാളിയായിരുന്നു അടുത്തകാലം വരെ കർഷകർ നേരിട്ട പ്രധാന വെല്ലുവിളി. ബോർഡോ മിശ്രിതം തെളിക്കുന്നതിലൂടെ ഈ രോഗത്തെ ഒരുപരിധിവരെ ചെറുത്തുനിൽക്കാൻ സാധിച്ചിരുന്നു. എന്നാൽ, തോട്ടങ്ങളിൽ വ്യാപകമാകുന്ന ഇലകളിലെ മഞ്ഞളിപ്പ് രോഗം പ്രശ്നമായി മാറിയിട്ടുണ്ട്.തൊഴിലാളിക്ഷാമത്തിനൊപ്പം ഉയർന്ന കൂലിയും വളങ്ങളുടെ വിലവർധനയും കർഷകർ നേരിടുന്ന പ്രതിസന്ധികളാണ്. ഇതുകൊണ്ടുതന്നെ ഉയർന്ന വില ലഭിച്ചാൽ മാത്രമേ പിടിച്ചുനിൽക്കാൻ സാധിക്കൂവെന്നാണ് കർഷകർ പറയുന്നത്.

Related Posts

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 25, 2026
124
‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
Kerala

‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

August 25, 2026
13
വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം
Kerala

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

August 25, 2026
374
ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ
Kerala

ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

August 25, 2026
133
തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്
Kerala

തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

August 25, 2026
153
വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി
Kerala

വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി

August 25, 2026
5
Next Post
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്

Recent News

അസ്സബാഹ് ഹയർസെക്കണ്ടറി സ്കൂളിൽ വർണ്ണാഭമായി ഓണാഘോഷം

അസ്സബാഹ് ഹയർസെക്കണ്ടറി സ്കൂളിൽ വർണ്ണാഭമായി ഓണാഘോഷം

August 25, 2026
5
‘വന്നേരി നാദം’ഓണം സപ്ലിമെന്റ് പിപി സുനീര്‍ എംപി പ്രകാശനം ചെയ്തു

‘വന്നേരി നാദം’ഓണം സപ്ലിമെന്റ് പിപി സുനീര്‍ എംപി പ്രകാശനം ചെയ്തു

August 25, 2026
4
നന്നംമുക്ക് പഞ്ചായത്തിലെ മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട പള്ളിക്കര പനങ്ങാടൻ വാക്കാട്ടുപടിയെ ആദരിച്ചു

നന്നംമുക്ക് പഞ്ചായത്തിലെ മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട പള്ളിക്കര പനങ്ങാടൻ വാക്കാട്ടുപടിയെ ആദരിച്ചു

August 25, 2026
3
എടപ്പാൾ പൂരാടം വാണിഭത്തിൽ ശ്രദ്ധേയമായി ചുണ്ടൻ വള്ളം’വിഎസ് ജോയ് ഉദ്ഘാടനം ചെയ്തു

എടപ്പാൾ പൂരാടം വാണിഭത്തിൽ ശ്രദ്ധേയമായി ചുണ്ടൻ വള്ളം’വിഎസ് ജോയ് ഉദ്ഘാടനം ചെയ്തു

August 25, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025