• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, July 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ബിജെപിയിലേക്കുള്ള വഴിയുടെ പേരായി കോണ്‍ഗ്രസ് മാറി, കേരളത്തിന് അബദ്ധം പറ്റരുത്: എം സ്വരാജ്

cntv team by cntv team
April 7, 2026
in Kerala
A A
ബിജെപിയിലേക്കുള്ള വഴിയുടെ പേരായി കോണ്‍ഗ്രസ് മാറി, കേരളത്തിന് അബദ്ധം പറ്റരുത്: എം സ്വരാജ്
0
SHARES
60
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: കേരളത്തിന് അബദ്ധം പറ്റരുതെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചാല്‍ ബിജെപിയിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എംഎല്‍എമാര്‍ വിലപേശി ബിജെപിയിലേക്ക് പോകുന്നത് പതിവായിരിക്കുകയാണ്. സ്ഥാനാര്‍ത്ഥി മോഹം തലയ്ക്ക് പിടിച്ചവരാണ് സിപിഐഎമ്മില്‍ നിന്ന് ബിജെപിയിലേക്ക് പോയതെന്നും സ്വരാജ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലായിരുന്നു സ്വരാജിന്റെ പ്രതികരണം.ബിജെപിയിലേക്കുള്ള വഴിയുടെ പേരായി കോണ്‍ഗ്രസ് മാറി. തെരഞ്ഞെടുപ്പില്‍ തോറ്റാലും ജയിച്ചാലും ബിജെപിയില്‍ ചേരുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി. കോണ്‍ഗ്രസ് എന്നത് ബിജെപിയിലേക്കുള്ള വഴിയുടെ പേരാണ്, പാര്‍ട്ടിയുടെ പേരല്ല. ബിജെപിയിലേക്കുള്ള പാത ഇന്ന് കോണ്‍ഗ്രസ് എന്ന് അറിയപ്പെടുന്നതേയുള്ളൂ എന്നും സ്വരാജ് പറഞ്ഞു.ബിജെപി അധികാരത്തിലെത്താന്‍ കോണ്‍ഗ്രസ് ജയിച്ചാലും മതിയെന്നാണ് ചരിത്രം. 2019ലും 2022ലും ഗോവയില്‍ കൈപ്പത്തി അടയാളത്തില്‍ മത്സരിച്ച് ജയിച്ച എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്നത്. 2016ല്‍ അരുണാചല്‍പ്രദേശില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി മത്സരിച്ച് വിജയിച്ച 43 എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. 2019ല്‍ കര്‍ണാടകയിലും ഉത്തരാഖണ്ഡിലും കോണ്‍ഗ്രസ് എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും എം സ്വരാജ് പറഞ്ഞു.

Related Posts

പട്ടാമ്പിയിൽ ഉറക്ക ഗുളിക കഴിച്ച് ജീവനൊടുക്കി വയോധിക; ഒപ്പം ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവ് ചികിത്സയിൽ
Kerala

പട്ടാമ്പിയിൽ ഉറക്ക ഗുളിക കഴിച്ച് ജീവനൊടുക്കി വയോധിക; ഒപ്പം ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവ് ചികിത്സയിൽ

July 10, 2026
228
വരുന്നൂ കനത്ത മഴ; എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട്; രാത്രി ശക്തമായ മഴയ്ക്ക് സാധ്യത
Kerala

വരുന്നൂ കനത്ത മഴ; എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട്; രാത്രി ശക്തമായ മഴയ്ക്ക് സാധ്യത

July 10, 2026
151
‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട, ഇനി സംഗമമില്ല’, ശബരിമലയിൽ വൻ പരിഷ്‌കാരങ്ങളുമായി ദേവസ്വം ബോർഡ് പ്രസിഡന്റ്‌
Kerala

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട, ഇനി സംഗമമില്ല’, ശബരിമലയിൽ വൻ പരിഷ്‌കാരങ്ങളുമായി ദേവസ്വം ബോർഡ് പ്രസിഡന്റ്‌

July 10, 2026
206
നട്ടെല്ലിന് പൊട്ടൽ, ശരീരമാസകലം മർദനമേറ്റ പാടുകൾ: സാവരിയയുടെ മരണത്തിൽ അന്വേഷണവുമായി കേരളപോലീസ്
Kerala

നട്ടെല്ലിന് പൊട്ടൽ, ശരീരമാസകലം മർദനമേറ്റ പാടുകൾ: സാവരിയയുടെ മരണത്തിൽ അന്വേഷണവുമായി കേരളപോലീസ്

July 10, 2026
321
കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണമൊരുക്കണമെന്ന ഉത്തരവ് പിന്‍വലിച്ച് ഹൈക്കോടതി
Kerala

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണമൊരുക്കണമെന്ന ഉത്തരവ് പിന്‍വലിച്ച് ഹൈക്കോടതി

July 10, 2026
224
ഓപ്പറേഷൻ തുഫാൻ; 391 ഗ്രാം എംഡിഎം മായി ബോഡി ബിൽഡർ പിടിയിൽ
Crime

ഓപ്പറേഷൻ തുഫാൻ; 391 ഗ്രാം എംഡിഎം മായി ബോഡി ബിൽഡർ പിടിയിൽ

July 10, 2026
147
Next Post
തിരഞ്ഞെടുപ്പ് ഹർജികൾ തീർപ്പാക്കി ഹൈക്കോടതി; പൊതുവായ ഉത്തരവ് ഇറക്കി

തിരഞ്ഞെടുപ്പ് ഹർജികൾ തീർപ്പാക്കി ഹൈക്കോടതി; പൊതുവായ ഉത്തരവ് ഇറക്കി

Recent News

മക്കളുടെ വിവാഹത്തോടൊപ്പം ആദിത്യക്കും മംഗല്യസൗഭാഗ്യമൊരുക്കി എൻ പി അഷ്റഫ് മാതൃകയായി

മക്കളുടെ വിവാഹത്തോടൊപ്പം ആദിത്യക്കും മംഗല്യസൗഭാഗ്യമൊരുക്കി എൻ പി അഷ്റഫ് മാതൃകയായി

July 11, 2026
166
നദാസബീൽ ബസ്സുകളുടെ ഉടമ വെമ്പറമ്പിൽ അനീസ് നിര്യാതനായി

നദാസബീൽ ബസ്സുകളുടെ ഉടമ വെമ്പറമ്പിൽ അനീസ് നിര്യാതനായി

July 11, 2026
158
പെരുമ്പിലാവിൽ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പെരുമ്പിലാവിൽ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

July 11, 2026
714
ബെല്‍ജിയത്തെ വീഴ്ത്തി സ്‌പെയിന്‍; ഇനി ഫ്രാന്‍സ്-സ്‌പെയിന്‍ സൂപ്പര്‍ സെമി

ബെല്‍ജിയത്തെ വീഴ്ത്തി സ്‌പെയിന്‍; ഇനി ഫ്രാന്‍സ്-സ്‌പെയിന്‍ സൂപ്പര്‍ സെമി

July 11, 2026
25
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025