• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, July 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

തണ്ടിലം അരയാലക്കൽ ഭദ്രകാളി–വേട്ടയ്ക്കരൻ ക്ഷേത്രോത്സവം നാളെ നടക്കും

cntv team by cntv team
February 27, 2026
in Local News
A A
തണ്ടിലം അരയാലക്കൽ ഭദ്രകാളി–വേട്ടയ്ക്കരൻ ക്ഷേത്രോത്സവം നാളെ നടക്കും
0
SHARES
58
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കാലടി: തണ്ടിലം ശ്രീ അരയാലക്കൽ ഭദ്രകാളി–വേട്ടയ്ക്കരൻ ക്ഷേത്രത്തിലെ വാർഷിക ഉത്സവം നാളെ (ശനിയാഴ്ച) വിവിധ പരിപാടികളോടെ ആഘോഷിക്കും.രാവിലെ 4.30ന് മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. 8 മണിക്ക് ഉഷപൂജയും 10 മണിക്ക് തന്ത്രി ബ്രഹ്മശ്രീ കൽപ്പുഴ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമികതയിൽ കലശം ആടലും നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് പ്രസാദ ഊട്ടും ഉണ്ടായിരിക്കും.വൈകുന്നേരം 3 മണിക്ക് എഴുന്നള്ളത്ത്, 4 മണിക്ക് പറവെപ്പ്, 5.30ന് മേളം എന്നിവ നടക്കും. തുടർന്ന് വൈകിട്ട് 6 മണിമുതൽ വിവിധ ദേശക്കാരുടെ വരവുകൾ അരങ്ങേറും.രാത്രി 9 മണിക്ക് ഗാനമേളയും 11 മണിക്ക് തായമ്പകയും ഉണ്ടായിരിക്കും. പുലർച്ചെ 12.30ന് പാതിരാതാലം എഴുന്നള്ളത്തോടെയും 2.30ന് ഗുരുതിയോടെയും ഉത്സവം സമാപിക്കും.

Related Posts

ചങ്ങരംകുളത്ത് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Local News

ചങ്ങരംകുളത്ത് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

July 15, 2026
35
കനിവ് ബഡ്സ് സ്കൂളിൽ മൾച്ചിങ് ഷീറ്റ് വിരിച്ച് പച്ചക്കറി തൈ നടൽ
Local News

കനിവ് ബഡ്സ് സ്കൂളിൽ മൾച്ചിങ് ഷീറ്റ് വിരിച്ച് പച്ചക്കറി തൈ നടൽ

July 15, 2026
41
​ആഫ്രിക്കൻ ഒച്ച് ശല്യം: ആലങ്കോട് ഗ്രാമപഞ്ചായത്ത് അധികൃതർ പ്രദേശം സന്ദർശിച്ചു
Local News

​ആഫ്രിക്കൻ ഒച്ച് ശല്യം: ആലങ്കോട് ഗ്രാമപഞ്ചായത്ത് അധികൃതർ പ്രദേശം സന്ദർശിച്ചു

July 15, 2026
159
അറബിക് ടാലന്റ് ടെസ്റ്റ് എടപ്പാൾ ഉപജില്ലാ മത്സരം ജൂലൈ 18-ന് കാലടി ജി.എൽ.പി സ്കൂളിൽ
Local News

അറബിക് ടാലന്റ് ടെസ്റ്റ് എടപ്പാൾ ഉപജില്ലാ മത്സരം ജൂലൈ 18-ന് കാലടി ജി.എൽ.പി സ്കൂളിൽ

July 15, 2026
61
മകന്റെ വിവാഹദിനത്തിൽ16 യുവതികൾക്ക് മംഗല്യം; സി.പി. ബാവഹാജിയുടെ ജീവകാരുണ്യ മാതൃക
Kerala

മകന്റെ വിവാഹദിനത്തിൽ16 യുവതികൾക്ക് മംഗല്യം; സി.പി. ബാവഹാജിയുടെ ജീവകാരുണ്യ മാതൃക

July 15, 2026
772
പൊന്നാനി ബിനാലെ’ ചരിത്രത്തെ ലോകത്തിന് മുന്നിലെത്തിക്കുംചങ്ങരംകുളം ഉൾപ്പെടെ മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങൾ ബിനാലെയുടെ ഭാഗമാകും: കെ.പി. നൗഷാദലി എം.എൽ.എ
Local News

പൊന്നാനി ബിനാലെ’ ചരിത്രത്തെ ലോകത്തിന് മുന്നിലെത്തിക്കുംചങ്ങരംകുളം ഉൾപ്പെടെ മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങൾ ബിനാലെയുടെ ഭാഗമാകും: കെ.പി. നൗഷാദലി എം.എൽ.എ

July 14, 2026
142
Next Post
കോലിക്കര ഗാലക്സി സ്കൂളിന് സമീപം താമസിച്ചിരുന്ന മൂച്ചിക്കൂട്ടത്തില്‍ നഫീസ നിര്യാതയായി

കോലിക്കര ഗാലക്സി സ്കൂളിന് സമീപം താമസിച്ചിരുന്ന മൂച്ചിക്കൂട്ടത്തില്‍ നഫീസ നിര്യാതയായി

Recent News

മുസ്‌ലിം ലീഗ് അവാർഡ് വിതരണവും ബോധവത്കരണ ക്ലാസും നടത്തി

മുസ്‌ലിം ലീഗ് അവാർഡ് വിതരണവും ബോധവത്കരണ ക്ലാസും നടത്തി

July 16, 2026
2
പന്താവൂർ-പെരുമുക്ക്-കാഞ്ഞിയൂർ റോഡ് തകർച്ച’ജനപക്ഷവേദിയുടെ നേതൃത്വത്തിൽ പ്രതിഷേധം

പന്താവൂർ-പെരുമുക്ക്-കാഞ്ഞിയൂർ റോഡ് തകർച്ച’ജനപക്ഷവേദിയുടെ നേതൃത്വത്തിൽ പ്രതിഷേധം

July 16, 2026
3
അക്ഷരജാലകം പി.എൻ പണിക്കർ അവാർഡ് ജാഫർ കുറ്റിക്കോടിന്

അക്ഷരജാലകം പി.എൻ പണിക്കർ അവാർഡ് ജാഫർ കുറ്റിക്കോടിന്

July 16, 2026
4
കാഞ്ഞിയൂർ ശ്രീ ഭഗവതി ക്ഷേത്രത്തിൽ രാമായണമാസാചരണങ്ങൾക്ക് ജൂലൈ 17 ന് വെള്ളിയാഴ്ച തുടക്കം കുറിക്കും

കാഞ്ഞിയൂർ ശ്രീ ഭഗവതി ക്ഷേത്രത്തിൽ രാമായണമാസാചരണങ്ങൾക്ക് ജൂലൈ 17 ന് വെള്ളിയാഴ്ച തുടക്കം കുറിക്കും

July 16, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025