• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘കടക്ക് പുറത്ത്’ പ്രചാരണവുമായി UDF; സർക്കാരിനെതിരെ പരാതി നൽകാൻ വെബ്സൈറ്റ്

cntv team by cntv team
February 2, 2026
in Kerala, Latest News
A A
‘കടക്ക് പുറത്ത്’ പ്രചാരണവുമായി UDF; സർക്കാരിനെതിരെ പരാതി നൽകാൻ വെബ്സൈറ്റ്
0
SHARES
153
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ‘കടക്ക് പുറത്ത്’ എന്ന പ്രയോഗം പ്രചാരണ ആയുധമാക്കാൻ യുഡിഎഫ്. ‘കടക്ക് പുറത്ത്’ എന്ന പേരിൽ വ്യാപക പ്രചാരണമാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. അതിന് പുറമെ ഇതേ പേരിൽ സർക്കാരിനെതിരെ വെബ്‌സൈറ്റും യുഡിഎഫ് സജ്ജമാക്കിയിട്ടുണ്ട്. സർക്കാരിനെതിരായ പരാതികൾ വെബ്‌സൈറ്റ് വഴി നൽകാനാകുമെന്ന് ഇതിൽ പറയുന്നുണ്ട്. പരാതികൾ അറിയിക്കാൻ ഒരു മൊബൈൽ നമ്പറും വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്.പരാജയപ്പെട്ട എൽഡിഎഫ് സർക്കാരെന്ന വിമർശനത്തിനൊപ്പം 12 കുറ്റങ്ങൾ ചുമത്തിയ കുറ്റപത്രവും പുറത്തിറക്കിയിട്ടുണ്ട്. ‘പി ആർ ഭരണം മുതൽ അമ്പല മോഷണം വരെ’ എന്ന തലക്കെട്ടിലാണ് കുറ്റപത്രം.

‘കടക്ക് പുറത്ത്’ എന്ന വെബ്‌സൈറ്റിൽ ഈ കുറ്റപത്രം ലഭ്യമാണ്. ‘അമ്പലക്കള്ളന്മാരുടെ സർക്കാർ, മയക്കുമരുന്നിന്റെ തലസ്ഥാനം, പൊതുജനാരോഗ്യം വെന്റിലേറ്ററിൽ, കർഷകരുടെ നടുവൊടിച്ച സർക്കാർ, തകരുന്ന മതേതരത്വം, തൊഴിൽ കിട്ടാത്ത യുവജനങ്ങൾ, കടത്തിൽ മുങ്ങിയ കേരളം, വന്യജീവി ആക്രമണങ്ങൾ, പോക്കറ്റ് കാലിയാക്കുന്ന വിലക്കയറ്റം, ബിജെപി- സിപിഐഎം അവിശുദ്ധ കൂട്ടുകെട്ട്, അഴിമതിയിലെ കുടുംബാധിപത്യം, വിദേശ സഞ്ചാരവും പി ആർ ധൂർത്തും’ എന്നിങ്ങനെ 12 വിഷയങ്ങളാണ് കുറ്റപത്രത്തിൽ നൽകിയിട്ടുള്ളത്. കടക്ക് പുറത്ത് എന്ന് ഈ സർക്കാരിനോട് പറയാൻ കാൾ ചെയ്യൂ എന്ന് വ്യക്തമാക്കിക്കൊണ്ട് ഒരു ഫോൺ നമ്പറും ഇതിൽ നൽകിയിട്ടുണ്ട്.

Related Posts

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി
Kerala

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി

October 7, 2026
111
എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി
Kerala

എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി

October 7, 2026
32
കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു
Kerala

കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു

October 7, 2026
65
പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി
Entertainment

പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി

October 7, 2026
164
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
Kerala

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

October 7, 2026
215
പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു
Kerala

പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു

October 7, 2026
167
Next Post
സംസ്ഥാനത്ത് സ്വർണ വിലയിൽ ഉച്ചക്ക് ശേഷം വീണ്ടും ഇടിവ്

സംസ്ഥാനത്ത് സ്വർണ വിലയിൽ ഉച്ചക്ക് ശേഷം വീണ്ടും ഇടിവ്

Recent News

നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; പ്രതി മദ്യപിച്ചിരുന്നെന്ന് പൊലീസ്, റിപ്പോർട്ട് തേടി ​ഗതാ​ഗത മന്ത്രി

നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; പ്രതി മദ്യപിച്ചിരുന്നെന്ന് പൊലീസ്, റിപ്പോർട്ട് തേടി ​ഗതാ​ഗത മന്ത്രി

October 11, 2026
205
ഡൽഹി പ്രതിഷേധം: ‘നിയന്ത്രണം പാടില്ലെന്ന ഉത്തരവ് പാലിച്ചോ?’ കേന്ദ്രത്തോട് റിപ്പോർട്ട് തേടി സുപ്രീംകോടതി

ഡൽഹി പ്രതിഷേധം: ‘നിയന്ത്രണം പാടില്ലെന്ന ഉത്തരവ് പാലിച്ചോ?’ കേന്ദ്രത്തോട് റിപ്പോർട്ട് തേടി സുപ്രീംകോടതി

October 11, 2026
20
സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ

സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ

October 11, 2026
39
‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ

‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ

October 11, 2026
41
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025