• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തൃശൂരിൽ 25,000 ലിറ്റർ അമോണിയം ചോർന്നു, ഒന്നരമണിക്കൂർ നേരത്തെ ശ്രമത്തിനൊടുവിൽ വൻദുരന്തം ഒഴിവാക്കി

cntv team by cntv team
February 2, 2026
in Kerala
A A
തൃശൂരിൽ 25,000 ലിറ്റർ അമോണിയം ചോർന്നു, ഒന്നരമണിക്കൂർ നേരത്തെ ശ്രമത്തിനൊടുവിൽ വൻദുരന്തം ഒഴിവാക്കി
0
SHARES
87
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂർ: ഒല്ലൂക്കരയിൽ ഐസ് പ്ലാന്റിൽ അമോണിയം വാതകം ചോർന്ന് അപകടം. ദേശീയ പാതയ്ക്കരികിൽ പ്രവർത്തിക്കുന്ന സത്യമെന്ന പേരുള്ള ഐസ് പ്ലാന്റിൽ നിന്ന് ഇന്ന് രാവിലെ 8.45 ഓടെയാണ് വാതകം ചോർന്നത്. 25,000 ലിറ്റർ അമോണിയം സൂക്ഷിച്ചിരുന്ന ടാങ്കിന്റെ വാൽവിലുണ്ടായ തകരാറ് കാരണമാണ് ചോർച്ചയുണ്ടായതെന്നാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. മൂന്ന് ഫയർഫോഴ്സ് യൂണിറ്റുകളെത്തിയാണ് ഒന്നരമണിക്കൂറിനുള്ളിൽ വാതകചോർച്ച നിയന്ത്രണവിധേയമാക്കിയത്.സുരക്ഷാവീഴ്ച സംഭവിച്ചതായി കണ്ടെത്തിയിട്ടില്ലെന്നാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നത്. നിലവിൽ അപകട സാദ്ധ്യതയില്ലെന്നും വൻദുരന്തം ഒഴിവായെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, ഐസ് പ്ലാന്റിൽ കൃത്യമായ പരിശോധന നടത്തിയിതിനുശേഷം മാത്രമേ ലൈസൻസ് പുതുക്കാൻ അനുവദിക്കുകയുള്ളൂവെന്ന് തൃശൂർ നഗരസഭ അറിയിച്ചു.

Related Posts

ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടിക; ഗൗതം അദാനി ഒന്നാമത്, മലയാളികളിൽ മുത്തൂറ്റ് ഫിനാൻസും എം.എ യൂസഫലിയും
Business

October 3, 2026
1
കോടിയേരി സഖാവിന്റെ ഫ്‌ളക്‌സ് എന്ന് വിചാരിച്ചല്ല, കോണ്‍ഗ്രസിന്റെ ഫ്‌ളക്‌സ് എന്ന് കരുതിയാണ് കീറിയത്; ക്ഷമ ചോദിച്ച് അക്ബര്‍ ഷാ
Kerala

51
ലീഗില്‍ എതിര്‍പ്പ് രൂക്ഷം: പിഎം ശ്രീയുമായി തല്‍ക്കാലം മുന്നോട്ടുപോകേണ്ടെന്ന നിലപാടില്‍ വിദ്യാഭ്യാസ വകുപ്പ്

9
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്
Business

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്

October 3, 2026
78
ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

20
പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

October 2, 2026
86
Next Post
68-ാമത് ഗ്രാമി പുരസ്‌കാരങ്ങൾ; തിളങ്ങി ദലൈലാമ, സ്റ്റീവൻ സ്പീൽബർഗിനും പുരസ്കാരത്തിളക്കം

Recent News

ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടിക; ഗൗതം അദാനി ഒന്നാമത്, മലയാളികളിൽ മുത്തൂറ്റ് ഫിനാൻസും എം.എ യൂസഫലിയും

ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടിക; ഗൗതം അദാനി ഒന്നാമത്, മലയാളികളിൽ മുത്തൂറ്റ് ഫിനാൻസും എം.എ യൂസഫലിയും

October 3, 2026
1
കോടിയേരി സഖാവിന്റെ ഫ്‌ളക്‌സ് എന്ന് വിചാരിച്ചല്ല, കോണ്‍ഗ്രസിന്റെ ഫ്‌ളക്‌സ് എന്ന് കരുതിയാണ് കീറിയത്; ക്ഷമ ചോദിച്ച് അക്ബര്‍ ഷാ

കോടിയേരി സഖാവിന്റെ ഫ്‌ളക്‌സ് എന്ന് വിചാരിച്ചല്ല, കോണ്‍ഗ്രസിന്റെ ഫ്‌ളക്‌സ് എന്ന് കരുതിയാണ് കീറിയത്; ക്ഷമ ചോദിച്ച് അക്ബര്‍ ഷാ

October 3, 2026
51
നിർമലം – പുതുയുഗ ശുചിത്വ കേരളം പദ്ധതിക്ക് തൃത്താലയിൽ തുടക്കമായി; മനുഷ്യച്ചങ്ങലയും ശുചിത്വ പ്രതിജ്ഞയും സംഘടിപ്പിച്ചു

12
ലീഗില്‍ എതിര്‍പ്പ് രൂക്ഷം: പിഎം ശ്രീയുമായി തല്‍ക്കാലം മുന്നോട്ടുപോകേണ്ടെന്ന നിലപാടില്‍ വിദ്യാഭ്യാസ വകുപ്പ്

ലീഗില്‍ എതിര്‍പ്പ് രൂക്ഷം: പിഎം ശ്രീയുമായി തല്‍ക്കാലം മുന്നോട്ടുപോകേണ്ടെന്ന നിലപാടില്‍ വിദ്യാഭ്യാസ വകുപ്പ്

October 3, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025