• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, June 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തലസ്ഥാനത്ത് ഇനി കലയുടെയും കരുത്തിന്റെയും ദിനങ്ങൾ; ഭിന്നശേഷി സർഗ്ഗോത്സവത്തിന് ഇന്ന് തുടക്കം

cntv team by cntv team
January 19, 2026
in Kerala
A A
തലസ്ഥാനത്ത് ഇനി കലയുടെയും കരുത്തിന്റെയും ദിനങ്ങൾ; ഭിന്നശേഷി സർഗ്ഗോത്സവത്തിന് ഇന്ന് തുടക്കം
0
SHARES
9
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഭിന്നശേഷി വിഭാഗത്തിന്റെ സമഗ്ര പുരോഗതിയും കലാ-കായിക കഴിവുകളുടെ പ്രോത്സാഹനവും ലക്ഷ്യമിട്ട് സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന ഭിന്നശേഷി സർഗ്ഗോത്സവത്തിന് ഇന്ന് തലസ്ഥാനത്ത് തുടക്കമാകും. ‘Carnival of the Different’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഈ സവിശേഷ മേളയുടെ ഔദ്യോഗിക ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും.വൈവിധ്യമാർന്ന നിരവധി പരിപാടികളാണ് സർഗ്ഗോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ഇൻക്ലൂസീവ് കായികമേള, ചലച്ചിത്ര പ്രദർശനങ്ങൾ, ജോബ് ഫെസ്റ്റ്, ഭക്ഷ്യമേള, വിവിധ എക്സിബിഷനുകൾ എന്നിവ മേളയ്ക്ക് മാറ്റുകൂട്ടും. ഇതിനുപുറമെ, ഭിന്നശേഷി സമൂഹത്തിന്റെ പ്രശ്നങ്ങളും അവകാശങ്ങളും ചർച്ച ചെയ്യുന്ന വിവിധ സെമിനാറുകളും സംവാദങ്ങളും പരിപാടിയുടെ ഭാഗമായി നടക്കും.ഈ മാസം 21-ന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഭിന്നശേഷിക്കാരുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനൊപ്പം അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനുള്ള വലിയൊരു ചുവടുവെപ്പായാണ് കാർണിവൽ വിഭാവനം ചെയ്തിരിക്കുന്നത്.

Related Posts

മലബാറിൽ ഫുട്ബോൾ സ്റ്റേഡിയത്തിനായി 50 കോടി; കായികതാരങ്ങളെ വാർത്തെടുക്കാൻ ‘മിഷൻ 2036’
Kerala

June 19, 2026
23
ഗുണ്ടയെ വിട്ട് ഭാര്യയെ മർദ്ദിച്ച സംഭവം: കേസെടുത്തതിന് പിന്നാലെ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് രാജിവച്ചു

3
കുടുംബങ്ങൾക്ക് കൈത്താങ്ങാകാൻ ‘ഉമ്മൻ ചാണ്ടി സൗജന്യ ആരോഗ്യ ഇൻഷുറൻസ്’; നടപ്പിലായത് തിരഞ്ഞെടുപ്പിലെ പ്രധാന വാഗ്‌ദാനം

35
സമുദ്രം, ജലപാത, റോഡ്, റെയിൽ എന്നിവയെ ബന്ധിപ്പിച്ച് വൻ പദ്ധതി; ‘മിഷൻ സമുദ്ര’യ്ക്കായി 400 കോടി

12
തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ; പ്രാഥമിക പ്രവർത്തനങ്ങൾക്ക് 20 കോടി രൂപ

1
റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

June 18, 2026
56
Next Post
നെയ്യാറ്റിൻകരയിൽ ഒരു വയസുള്ള കുഞ്ഞ് കുഴഞ്ഞു വീണു മരിച്ച സംഭവം: മാതാപിതാക്കളുടെ മൊ‍ഴിയില്‍ അടിമുടി ദുരൂഹതയെന്ന് പൊലീസ്

Recent News

മലബാറിൽ ഫുട്ബോൾ സ്റ്റേഡിയത്തിനായി 50 കോടി; കായികതാരങ്ങളെ വാർത്തെടുക്കാൻ ‘മിഷൻ 2036’

മലബാറിൽ ഫുട്ബോൾ സ്റ്റേഡിയത്തിനായി 50 കോടി; കായികതാരങ്ങളെ വാർത്തെടുക്കാൻ ‘മിഷൻ 2036’

June 19, 2026
23
ഗുണ്ടയെ വിട്ട് ഭാര്യയെ മർദ്ദിച്ച സംഭവം: കേസെടുത്തതിന് പിന്നാലെ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് രാജിവച്ചു

ഗുണ്ടയെ വിട്ട് ഭാര്യയെ മർദ്ദിച്ച സംഭവം: കേസെടുത്തതിന് പിന്നാലെ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് രാജിവച്ചു

June 19, 2026
3
കുടുംബങ്ങൾക്ക് കൈത്താങ്ങാകാൻ ‘ഉമ്മൻ ചാണ്ടി സൗജന്യ ആരോഗ്യ ഇൻഷുറൻസ്’; നടപ്പിലായത് തിരഞ്ഞെടുപ്പിലെ പ്രധാന വാഗ്‌ദാനം

കുടുംബങ്ങൾക്ക് കൈത്താങ്ങാകാൻ ‘ഉമ്മൻ ചാണ്ടി സൗജന്യ ആരോഗ്യ ഇൻഷുറൻസ്’; നടപ്പിലായത് തിരഞ്ഞെടുപ്പിലെ പ്രധാന വാഗ്‌ദാനം

June 19, 2026
35
ലോകകപ്പിൽ ബ്രസീലിന്റെ രണ്ടാം മത്സരത്തിലും നെയ്മർ കളിക്കില്ല

ലോകകപ്പിൽ ബ്രസീലിന്റെ രണ്ടാം മത്സരത്തിലും നെയ്മർ കളിക്കില്ല

June 19, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025