• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, February 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ബര്‍ഗറിലെ ചിക്കന്‍ കുറഞ്ഞതിനെ ചൊല്ലിയുള്ള സംഘര്‍ഷം; കത്തിവീശിയ ചിക്കിങ് ഔട്ട്‌ലെറ്റ് മാനേജറെ പിരിച്ചുവിട്ടു

cntv team by cntv team
January 2, 2026
in Kerala
A A
ബര്‍ഗറിലെ ചിക്കന്‍ കുറഞ്ഞതിനെ ചൊല്ലിയുള്ള സംഘര്‍ഷം; കത്തിവീശിയ ചിക്കിങ് ഔട്ട്‌ലെറ്റ് മാനേജറെ പിരിച്ചുവിട്ടു
0
SHARES
193
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: ബര്‍ഗറില്‍ ചിക്കന്റെ അളവ് കുറഞ്ഞുപോയെന്ന് ആരോപിച്ചുണ്ടായ തര്‍ക്കത്തില്‍ ചിക്കിങ് ഔട്ട്‌ലെറ്റ് മാനേജറെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. മുണ്ടംവേലി സ്വദേശി ജോഷ്വായെയാണ് പിരിച്ചുവിട്ടത്. കത്തിവീശിയതിലും തര്‍ക്കത്തിലും ജോഷ്വോ അടക്കം അഞ്ച് പേര്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരുന്നുഎറണാകുളം എംജി റോഡിൽ കെപിസിസി കവലയിലെ ചിക്കിങ് ഔട്ലെറ്റിൽ ഡിസംബർ 30നായിരുന്നു സംഭവം. ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ത്ഥികളുടെ സഹോദരങ്ങളും ചിക്കിങ്ങ് മാനേജറും തമ്മിലാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്. മാനേജര്‍ കത്തിയുമായി കയ്യേറ്റം ചെയ്‌തെന്നും ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥികളും സഹോദരങ്ങളും പരാതി നല്‍കിയിരുന്നു.കൊച്ചിയില്‍ നടക്കുന്ന സെന്‍ട്രല്‍ സ്‌പോര്‍ട്‌സ് മീറ്റില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. മാനേജര്‍ പ്രശ്‌നമുണ്ടാക്കിയതോടെ വിദ്യാര്‍ത്ഥികള്‍ സഹോദരന്മാരെ വിളിച്ച് വരുത്തുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെ സഹോദരങ്ങളുടെ നേരെ മാനേജര്‍ കത്തിയുമായി പാഞ്ഞെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മാനേജറുടെ ഫോണ്‍ സഹോദരങ്ങള്‍ എടുക്കുന്നതും വിദഗ്ധമായി മാനേജറുടെ കയ്യിലെ കത്തി വീഴ്ത്തുന്നതും ദൃശ്യങ്ങളില്‍ കാണാം.തർക്കത്തിന് പിന്നാലെ സംഭവിച്ചതെന്ത് എന്ന വിശദീകരണവുമായി വിദ്യാര്‍ത്ഥിയുടെ സഹോദരന്‍ രംഗത്തുവന്നിരുന്നു. തങ്ങള്‍ പ്രശ്‌നമുണ്ടാക്കിയില്ല എന്നും കാര്യം ചോദിക്കുകയായിരുന്നു എന്നും എന്നാല്‍ കൂടെയുണ്ടായിരുന്നവരെ മാനേജര്‍ തെറിവിളിച്ചുവെന്നുമായിരുന്നു വിശദീകരണം. ‘അയാൾ കത്തിയെടുത്തു. പുറത്ത് ഇറങ്ങിയാല്‍ കുത്തിക്കൊല്ലുമെന്ന് പറഞ്ഞ്. പിള്ളേരുടെ നേരെ കത്തി വീശി. നേരെ എന്നെ കുത്താന്‍ വന്നു. അപ്പോഴാണ് സുഹൃത്ത് അയാളുടെ പിന്നില്‍ നിന്ന് മാനേജരെ പിടിച്ചതും ഞാന്‍ രക്ഷപ്പെട്ടതും’, സഹോദരന്‍ പറഞ്ഞിരുന്നു.

Related Posts

ആരോഗ്യമന്ത്രിക്കെതിരായ KSU ആക്രമണം; വധശ്രമത്തിന് കേസെടുത്തു, 5 പേർ അറസ്റ്റിൽ
Kerala

ആരോഗ്യമന്ത്രിക്കെതിരായ KSU ആക്രമണം; വധശ്രമത്തിന് കേസെടുത്തു, 5 പേർ അറസ്റ്റിൽ

February 25, 2026
181
‘KSU ആക്രമണം കോണ്‍ഗ്രസിന്റെ ഹീന രാഷ്ട്രീയം; അനുയായികളെ കയറൂരി വിട്ട് ക്രമസമാധാനം തകര്‍ക്കാമെന്ന് കരുതരുത്’
Kerala

‘KSU ആക്രമണം കോണ്‍ഗ്രസിന്റെ ഹീന രാഷ്ട്രീയം; അനുയായികളെ കയറൂരി വിട്ട് ക്രമസമാധാനം തകര്‍ക്കാമെന്ന് കരുതരുത്’

February 25, 2026
69
കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രി വീണാ  ജോർജിന് പരിക്ക്; ആശുപത്രിയിലേക്ക് മാറ്റി
Kerala

കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രി വീണാ  ജോർജിന് പരിക്ക്; ആശുപത്രിയിലേക്ക് മാറ്റി

February 25, 2026
368
പത്താം ക്ലാസുകാർക്ക് റെയിൽവേയിൽ സുവർണ്ണാവസരം: 22,195 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
Kerala

പത്താം ക്ലാസുകാർക്ക് റെയിൽവേയിൽ സുവർണ്ണാവസരം: 22,195 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

February 25, 2026
194
കല്ലുപ്പ് ആണ് സാറെ, എല്ലാം റീച്ചിന് വേണ്ടി; ഇൻസ്റ്റ​ഗ്രാമിലൂടെ എക്സൈസിനെ വെല്ലുവിളിച്ച യുവാവിനെ ചോദ്യം ചെയ്തു
Kerala

കല്ലുപ്പ് ആണ് സാറെ, എല്ലാം റീച്ചിന് വേണ്ടി; ഇൻസ്റ്റ​ഗ്രാമിലൂടെ എക്സൈസിനെ വെല്ലുവിളിച്ച യുവാവിനെ ചോദ്യം ചെയ്തു

February 25, 2026
291
‘എയിംസ് വേണമെന്ന കേരളത്തിന്റെ ആവശ്യം നിസാരമായി കാണരുത്’; കേന്ദ്ര നിലപാടിൽ അതൃപ്തി അറിയിച്ച് ഹൈക്കോടതി
Kerala

‘എയിംസ് വേണമെന്ന കേരളത്തിന്റെ ആവശ്യം നിസാരമായി കാണരുത്’; കേന്ദ്ര നിലപാടിൽ അതൃപ്തി അറിയിച്ച് ഹൈക്കോടതി

February 25, 2026
49
Next Post
മദ്യലഹരിയിൽ സീരിയൽ താരം സിദ്ധാർഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

മദ്യലഹരിയിൽ സീരിയൽ താരം സിദ്ധാർഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

Recent News

പ്രധാനമന്ത്രി മോദി ഇസ്രായേലിൽ; വിമാനത്താവളത്തിൽ നേരിട്ടെത്തി നെതന്യാഹുവും ഭാര്യ സാറയും, ലഭിച്ചത് വൻ സ്വീകരണം

പ്രധാനമന്ത്രി മോദി ഇസ്രായേലിൽ; വിമാനത്താവളത്തിൽ നേരിട്ടെത്തി നെതന്യാഹുവും ഭാര്യ സാറയും, ലഭിച്ചത് വൻ സ്വീകരണം

February 25, 2026
40
കേട്ടത് ആരോഗ്യമന്ത്രിയുടെ ആക്രോശം; സിംപതി ഉണ്ടാക്കാനുള്ള നാടകം പാളി’; കെസി വേണു​ഗോപാൽ

കേട്ടത് ആരോഗ്യമന്ത്രിയുടെ ആക്രോശം; സിംപതി ഉണ്ടാക്കാനുള്ള നാടകം പാളി’; കെസി വേണു​ഗോപാൽ

February 25, 2026
23
ആരോഗ്യമന്ത്രിയുടേത് ജനരോഷത്തിൽ നിന്ന് തടിയൂരാനുള്ള പാഴ്ശ്രമം; സണ്ണി ജോസഫ്

ആരോഗ്യമന്ത്രിയുടേത് ജനരോഷത്തിൽ നിന്ന് തടിയൂരാനുള്ള പാഴ്ശ്രമം; സണ്ണി ജോസഫ്

February 25, 2026
12
പോർവിളിച്ച് ഇരുപക്ഷം; കണ്ണൂർ DCC ഓഫീസിന് മുന്നിൽ എസ്എഫ്ഐ സംഘർഷം, പ്രവർത്തകർക്ക് പരുക്ക്

പോർവിളിച്ച് ഇരുപക്ഷം; കണ്ണൂർ DCC ഓഫീസിന് മുന്നിൽ എസ്എഫ്ഐ സംഘർഷം, പ്രവർത്തകർക്ക് പരുക്ക്

February 25, 2026
26
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025