• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, March 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മുഷ്ടി ചുരുട്ടി പറയും; മൂന്നാമതും പിണറായി വിജയൻ തന്നെ അധികാരത്തിൽ വരും – വെള്ളാപ്പള്ളി

cntv team by cntv team
December 31, 2025
in Kerala, Politics
A A
മുഷ്ടി ചുരുട്ടി പറയും; മൂന്നാമതും പിണറായി വിജയൻ തന്നെ അധികാരത്തിൽ വരും – വെള്ളാപ്പള്ളി
0
SHARES
109
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: കേരളത്തിൽ മൂന്നാമതും പിണറായി വിജയൻ തന്നെ അധികാരത്തിൽ വരുമെന്ന് ആവർത്തിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇനിയും അത് പറയാൻ തയ്യാറാണ്. മുഷ്ടി ചുരുട്ടി പിണറായിയുടെ പേര് വെള്ളാപ്പള്ളി പറഞ്ഞു.അയ്യപ്പ സംഗമ പരിപാടിയുടെ സമയത്ത്, മുഖ്യമന്ത്രിയുടെ കാറിൽ വെള്ളാപ്പള്ളി കയറിയതുമായി ബന്ധപ്പെട്ട വിവാദത്തോടും അദ്ദേഹം പ്രതികരിച്ചു. ഞാൻ മുഖ്യമന്ത്രിയുടെ കാറിൽ കയറിയതിൽ എന്താണ് തെറ്റ്?. ഞാൻ അയിത്ത ജാതിക്കാരൻ ആണോ, അദ്ദേഹം ചോദിച്ചു.സിപിഐക്കെതിരെ അതിരൂക്ഷ വിമർശനമാണ് വെള്ളാപ്പള്ളി ഉന്നയിച്ചത്. ചതിയൻ ചന്തുമാരാണ് സിപിഐ. പത്തുവർഷം കൂടെനിന്ന് എല്ലാം നേടിയിട്ട് ഇപ്പോൾ തള്ളിപ്പറയുന്നു. വിമർശിക്കേണ്ടത് പാർട്ടിക്കുള്ളിൽ ആണ്. പുറത്തല്ല ഇങ്ങനെ വിമർശിക്കേണ്ടതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

Related Posts

നിയമസഭ തിരഞ്ഞെടുപ്പ്: സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്, എംകെ മുനീറിന് സീറ്റില്ല
Kerala

നിയമസഭ തിരഞ്ഞെടുപ്പ്: സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്, എംകെ മുനീറിന് സീറ്റില്ല

March 17, 2026
179
നടിമാരായ വീണയും അഞ്ജലിയും ട്വന്റി-20 സ്ഥാനാർഥികളാകും; സാബു ജേക്കബ് മത്സരിക്കില്ല
Kerala

നടിമാരായ വീണയും അഞ്ജലിയും ട്വന്റി-20 സ്ഥാനാർഥികളാകും; സാബു ജേക്കബ് മത്സരിക്കില്ല

March 17, 2026
20
‘മാനസികരോഗമുണ്ടെന്ന് വരുത്താൻ ജയിലിൽനിന്ന് പുസ്തകങ്ങൾ വായിച്ചുപഠിച്ച് പ്രയോഗിച്ച ബുദ്ധിമാനാണ് പ്രതി’
Kerala

‘മാനസികരോഗമുണ്ടെന്ന് വരുത്താൻ ജയിലിൽനിന്ന് പുസ്തകങ്ങൾ വായിച്ചുപഠിച്ച് പ്രയോഗിച്ച ബുദ്ധിമാനാണ് പ്രതി’

March 17, 2026
192
ജി സുധാകരനെ പിന്തുണയ്ക്കുന്നതിൽ പ്രതിഷേധിച്ച് രാജി; കെപിസിസി ജനറൽ സെക്രട്ടറി ബിജെപിയിൽ ചേർന്നു
Kerala

ജി സുധാകരനെ പിന്തുണയ്ക്കുന്നതിൽ പ്രതിഷേധിച്ച് രാജി; കെപിസിസി ജനറൽ സെക്രട്ടറി ബിജെപിയിൽ ചേർന്നു

March 17, 2026
115
‘അധികാര മോഹം തലയ്ക്കുപിടിച്ചു; ടി കെ ഗോവിന്ദനെ പുറത്താക്കി സിപിഐഎം
Kerala

‘അധികാര മോഹം തലയ്ക്കുപിടിച്ചു; ടി കെ ഗോവിന്ദനെ പുറത്താക്കി സിപിഐഎം

March 17, 2026
92
‘നമ്മക്ക് നിലയും വിലയുമൊന്നുമില്ല, എന്നെ ആരും ചർച്ചയ്ക്ക് വിളിച്ചിട്ടില്ല’; ഡൽഹിയിലെത്തി സുധാകരൻ
Kerala

‘നമ്മക്ക് നിലയും വിലയുമൊന്നുമില്ല, എന്നെ ആരും ചർച്ചയ്ക്ക് വിളിച്ചിട്ടില്ല’; ഡൽഹിയിലെത്തി സുധാകരൻ

March 17, 2026
136
Next Post
അരി ഉൽപ്പാദനത്തിൽ ചൈനയെ പിന്തള്ളി ഒന്നാമതെത്തി ഇന്ത്യ

അരി ഉൽപ്പാദനത്തിൽ ചൈനയെ പിന്തള്ളി ഒന്നാമതെത്തി ഇന്ത്യ

Recent News

പാലക്കാട് രമേശ് പിഷാരടി, പറവൂർ വി ഡി സതീശൻ; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്

പാലക്കാട് രമേശ് പിഷാരടി, പറവൂർ വി ഡി സതീശൻ; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്

March 17, 2026
525
നിയമസഭ തിരഞ്ഞെടുപ്പ്: സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്, എംകെ മുനീറിന് സീറ്റില്ല

നിയമസഭ തിരഞ്ഞെടുപ്പ്: സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്, എംകെ മുനീറിന് സീറ്റില്ല

March 17, 2026
179
നടിമാരായ വീണയും അഞ്ജലിയും ട്വന്റി-20 സ്ഥാനാർഥികളാകും; സാബു ജേക്കബ് മത്സരിക്കില്ല

നടിമാരായ വീണയും അഞ്ജലിയും ട്വന്റി-20 സ്ഥാനാർഥികളാകും; സാബു ജേക്കബ് മത്സരിക്കില്ല

March 17, 2026
20
അബുദാബി ചെറുവല്ലൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റി ചെറവല്ലൂർ മഹല്ലില്‍ നിര്‍മിച്ചവില്ലയുടെ താക്കോൽ കൈമാറി

അബുദാബി ചെറുവല്ലൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റി ചെറവല്ലൂർ മഹല്ലില്‍ നിര്‍മിച്ചവില്ലയുടെ താക്കോൽ കൈമാറി

March 17, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025