ചങ്ങരംകുളം:അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കോക്കൂര്‍ സ്വദേശി മരിച്ചു.കോക്കൂര്‍ സ്വദേശി പരേതനായ മഠത്തുംപുറത്ത് താമിയുടെ മകന്‍ മാധവന്‍(45) ആണ് ചികിത്സയില്‍ ഇരിക്കെ ഭരിച്ചത്.വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.മാതാവ് മാളു.ഭാര്യ മിനി.സഹോദരങ്ങള്‍.ശ്രീധരന്‍,ഉണ്ണികൃഷ്ണന്‍,രജിനി,വിജു,മിനി,സജിനി.സംസ്കാരം വീട്ടുവളപ്പില്‍ നടന്നു










