• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, April 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

കോഴിക്കോട്ട് ആറ് വയസുകാരനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു; നടുക്കം മാറാതെ നാട്ടുകാർ

cntv team by cntv team
December 20, 2025
in Crime
A A
കോഴിക്കോട്ട് ആറ് വയസുകാരനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു; നടുക്കം മാറാതെ നാട്ടുകാർ
0
SHARES
1.5k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്: ആറ് വയസുകാരനെ അമ്മ കൊലപ്പെടുത്തി. കോഴിക്കോട് കാക്കൂർ പുന്നശേരിയിലാണ് സംഭവം. കഴുത്ത് ഞെരിച്ചാണ് മകൻ നന്ദഹർഷിനെ അമ്മ കൊലപ്പെടുത്തിയത്. സംഭവത്തിൽ അമ്മ അനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ മാനസിക പ്രശ്‌നത്തിന് ചികിത്സയിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. നന്ദഹർഷിനിന്റെ പിതാവ് ബിജീഷ് രാവിലെ ജോലിക്ക് പോയതിന് ശേഷമാണ് കൊലപാതകം നടന്നത്.മകനെ കൊലപ്പെടുത്തിയ ശേഷം അമ്മ തന്നെ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോകും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.കാക്കൂർ സരസ്വതി വിദ്യാമന്ദിറിലെ യുകെജി വിദ്യാർത്ഥിയായിരുന്നു മരിച്ച നന്ദഹർഷിൻ. കെഎസ്‌എഫ്‌ഇ ജീവനക്കാരിയാണ് അനു.

Related Posts

പ്രണയാഭ്യർത്ഥന നിരസിച്ചു; 27 കാരന്റെ കൈകാലുകൾ കെട്ടിയിട്ട് കത്തിച്ചുകൊന്നു, യുവതി പിടിയിൽ
Crime

പ്രണയാഭ്യർത്ഥന നിരസിച്ചു; 27 കാരന്റെ കൈകാലുകൾ കെട്ടിയിട്ട് കത്തിച്ചുകൊന്നു, യുവതി പിടിയിൽ

April 22, 2026
391
സുഹൃത്തിനെ തലയ്ക്കടിച്ചുവീഴ്ത്തി, ഓടി രക്ഷപ്പെടുന്നതിനിടെ യുവാവ് ട്രെയിനിടിച്ച് മരിച്ചു
Crime

സുഹൃത്തിനെ തലയ്ക്കടിച്ചുവീഴ്ത്തി, ഓടി രക്ഷപ്പെടുന്നതിനിടെ യുവാവ് ട്രെയിനിടിച്ച് മരിച്ചു

April 18, 2026
295
യുവാവിനെ ബന്ധു കുത്തിക്കൊന്നു; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്
Crime

യുവാവിനെ ബന്ധു കുത്തിക്കൊന്നു; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

April 17, 2026
75
തൃശ്ശൂരിൽ ഗൾഫിൽനിന്നെത്തിയ സുഹൃത്തിനെ സത്കാരത്തിന് വിളിച്ചുവരുത്തി കൊലപ്പെടുത്തി
Crime

തൃശ്ശൂരിൽ ഗൾഫിൽനിന്നെത്തിയ സുഹൃത്തിനെ സത്കാരത്തിന് വിളിച്ചുവരുത്തി കൊലപ്പെടുത്തി

April 10, 2026
1.1k
കാസര്‍കോട് ഉദുമയില്‍ ക്യാമറ ഘടിപ്പിച്ച കണ്ണടയുമായി ബൂത്തിനുളളില്‍ കയറിയ യുഡിഎഫ് ഏജന്റ് പിടിയില്‍
Crime

കാസര്‍കോട് ഉദുമയില്‍ ക്യാമറ ഘടിപ്പിച്ച കണ്ണടയുമായി ബൂത്തിനുളളില്‍ കയറിയ യുഡിഎഫ് ഏജന്റ് പിടിയില്‍

April 9, 2026
285
പലവട്ടം വിലക്കിയിട്ടും ഫലമുണ്ടായില്ല; മകന് പതിവായി ലഹരിയും മദ്യവും നല്‍കിയ സുഹൃത്തിനെ കുത്തി പിതാവ്; അറസ്റ്റിൽ
Crime

പലവട്ടം വിലക്കിയിട്ടും ഫലമുണ്ടായില്ല; മകന് പതിവായി ലഹരിയും മദ്യവും നല്‍കിയ സുഹൃത്തിനെ കുത്തി പിതാവ്; അറസ്റ്റിൽ

April 7, 2026
304
Next Post
ശ്രീനിവാസന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ; സർക്കാർ ഉത്തരവിറക്കി

ശ്രീനിവാസന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ; സർക്കാർ ഉത്തരവിറക്കി

Recent News

മലപ്പുറത്ത് പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റിൽ തീപിടിത്തം; പരിഭ്രാന്തി പരത്തി കറുത്ത പുക

മലപ്പുറത്ത് പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റിൽ തീപിടിത്തം; പരിഭ്രാന്തി പരത്തി കറുത്ത പുക

April 22, 2026
44
തൃശ്ശൂരിലെ വെടിക്കെട്ട് ശാലയിലെ ദുരന്തത്തില്‍ മരിച്ചത് ജില്ലയില്‍ നിന്ന് മൂന്ന് പേര്‍ ‘മരിച്ചവരില്‍ കൊളത്തൂര്‍ സ്വദേശി സുബ്രമണ്യനും

തൃശ്ശൂരിലെ വെടിക്കെട്ട് ശാലയിലെ ദുരന്തത്തില്‍ മരിച്ചത് ജില്ലയില്‍ നിന്ന് മൂന്ന് പേര്‍ ‘മരിച്ചവരില്‍ കൊളത്തൂര്‍ സ്വദേശി സുബ്രമണ്യനും

April 22, 2026
38
വെടിക്കെട്ട് ശാലയിലെ ദുരന്തം’വിജയന് കണ്ണീരോടെ വിടനല്‍കി നാട്

വെടിക്കെട്ട് ശാലയിലെ ദുരന്തം’വിജയന് കണ്ണീരോടെ വിടനല്‍കി നാട്

April 22, 2026
406
വെടിക്കെട്ട് പുരയിലെ അപകടം’മണികണ്ഠന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു

വെടിക്കെട്ട് പുരയിലെ അപകടം’മണികണ്ഠന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു

April 22, 2026
948
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025