• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, April 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; പവന്‍ വില വീണ്ടും 95500 ന് മുകളില്‍

cntv team by cntv team
December 10, 2025
in Business
A A
കുതിച്ചുയര്‍ന്ന് സ്വര്‍ണവില; പവന്‍ വില വീണ്ടും 95500 ന് മുകളില്‍
0
SHARES
124
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. ഇന്നലെ രാവിലെയും ഉച്ചയ്ക്കും ഇടിഞ്ഞ വില സ്വർണം വാങ്ങാന്‍ ആഗ്രഹിച്ചവര്‍ക്ക് ആശ്വാസമായെങ്കിലും ഇന്ന് വിലയില്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 22 കാരറ്റ് സ്വര്‍ണത്തിന് പവന് 640 രൂപയാണ് കൂടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 720 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതോടെ 94920 രൂപ എന്ന നിരക്കിലായിരുന്നു വില്‍പ്പന. അമേരിക്കയുടെ കേന്ദ്രബാങ്ക് ഇന്നാണ് പുതിയ പലിശനിരക്ക് പ്രഖ്യാപിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ന് (ബുധന്‍)മുതല്‍ സ്വര്‍ണവിലയില്‍ മാറ്റങ്ങള്‍ സംഭവിക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.640 രൂപ കൂടിയതോടെ വിപണിയില്‍ പവന്റെ നിരക്ക് 95560 രൂപയില്‍ എത്തി. ഗ്രാമിന് 80 രൂപ കൂടിയതോടെ വില 11945 രൂപയായി. വില്‍പ്പന വില 95,560 രൂപയാണെങ്കിലും ഒരു പവന്‍ സ്വര്‍ണം ആഭരണമായി വാങ്ങണമെങ്കില്‍ പണിക്കൂലെ ഉള്‍പ്പെടെ ചേരുന്നതോടെ 1 ലക്ഷം രൂപയില്‍ അധികം നല്‍കേണ്ടിവരും. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 9880 രൂപയാണ് ഇന്നത്തെ വില. ഇതോടെ പവന്‍റെ വില 79040 രൂപയായി. ഇന്നലത്തെ നിരക്ക് 77,664 രൂപയായിരുന്നു.ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളായ ബാങ്ക് ഓഫ് അമേരിക്ക, ഡച്ച് ബാങ്ക്, ഗോള്‍ഡ്മാന്‍ സാച്ച്സ്, ജെ പി മോര്‍ഗന്‍ എന്നിവര്‍ 2026 ആകുമ്പോഴേക്കും സ്വര്‍ണം ഔണ്‍സിന് 4,900-5,300 ഡോളര്‍ വരെ എത്തുമെന്നാണ് പ്രവചിക്കുന്നുന്നത്. എന്നാല്‍ ഇന്ത്യയിലെ വില 10 ഗ്രാമിന് 1.28 ലക്ഷം രൂപ എന്ന കണക്കിലായിരിക്കും.

Related Posts

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇന്ന് നേരിയ കുറവ്
Business

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇന്ന് നേരിയ കുറവ്

April 20, 2026
1
സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധനവ്
Business

സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധനവ്

April 18, 2026
200
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു
Business

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

April 17, 2026
124
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിൽ സ്വര്‍ണവില
Business

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിൽ സ്വര്‍ണവില

April 16, 2026
369
കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്
Business

കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്

April 14, 2026
50
സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വിലയിൽ കുറവ്
Business

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വിലയിൽ കുറവ്

April 13, 2026
66
Next Post
ഏഴ് ജില്ലകളില്‍ നാളെ പൊതു അവധി: സർക്കാർ ഓഫീസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും മാത്രമല്ല സ്വകാര്യ മേഖലയിലും അവധി

ഏഴ് ജില്ലകളില്‍ നാളെ പൊതു അവധി: സർക്കാർ ഓഫീസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും മാത്രമല്ല സ്വകാര്യ മേഖലയിലും അവധി

Recent News

വാൽപ്പാറ അപകടമുണ്ടായത് ഡ്രൈവറുടെ പരിചയക്കുറവ് മൂലം, വളവിൽ ജാഗ്രതക്കുറവുണ്ടായേക്കാം; അന്വേഷണ റിപ്പോർട്ട്

വാൽപ്പാറ അപകടമുണ്ടായത് ഡ്രൈവറുടെ പരിചയക്കുറവ് മൂലം, വളവിൽ ജാഗ്രതക്കുറവുണ്ടായേക്കാം; അന്വേഷണ റിപ്പോർട്ട്

April 20, 2026
8
കോട്ടയ്ക്കലിലും മന്തിക്കടകളുടെ വിഷു ആശംസ പോസ്റ്ററിൽ വിവാദം; പോലീസ് കേസെടുത്തു

കോട്ടയ്ക്കലിലും മന്തിക്കടകളുടെ വിഷു ആശംസ പോസ്റ്ററിൽ വിവാദം; പോലീസ് കേസെടുത്തു

April 20, 2026
41
നിതിന്‍ രാജിന്റെ മരണം; ഏപ്രില്‍ 28ന് സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ആക്ഷന്‍ കൗണ്‍സില്‍

നിതിന്‍ രാജിന്റെ മരണം; ഏപ്രില്‍ 28ന് സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ആക്ഷന്‍ കൗണ്‍സില്‍

April 20, 2026
104
‘വീടിൻറെ ലീക്ക് പരിശോധിച്ചിരുന്നു, താപനിലയുമായി ബന്ധപ്പെട്ട് ഉണ്ടായ ക്രാക്കാണ്; കൂലിപ്പണിക്കാരൻ രാജൻ പരാമർശത്തിൽ അഭിമാനം’; കെ രാജൻ

‘വീടിൻറെ ലീക്ക് പരിശോധിച്ചിരുന്നു, താപനിലയുമായി ബന്ധപ്പെട്ട് ഉണ്ടായ ക്രാക്കാണ്; കൂലിപ്പണിക്കാരൻ രാജൻ പരാമർശത്തിൽ അഭിമാനം’; കെ രാജൻ

April 20, 2026
14
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025