• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

സ്വർണ്ണ വിലയിൽ ഇന്ന് 200 രൂപയുടെ വർധനവ്

cntv team by cntv team
December 8, 2025
in Business
A A
സ്വർണ്ണ വിലയിൽ ഇന്ന് 200 രൂപയുടെ വർധനവ്
0
SHARES
127
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സ്വ‌ർണവില ഇന്നും മുകളിലേക്ക് കുതിച്ചുയരുകയാണ്. വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെയാണ് സ്വർണ വില മുകളിലേക്ക് തന്നെ കുതിക്കുന്നത്. ഇത് വരും വ‌ർഷം വിപണിയെ എങ്ങനെ ബാധിക്കിമെന്ന സംശയത്തിലാണ്. രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് സ്വർണവിലയിൽ മാറ്റങ്ങൾക്ക് കാരണം.95,640 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വില. 11,955 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില. ഇന്നലത്തെ വിലയിൽ നിന്നും 200 രൂപയാണ് ഇന്ന് വർധിച്ചത്. 95,440 ആയിരുന്നു ഇന്നലത്തെ വില. ഡിസംബ‌ർ നാലിനാണ് ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വില. 95,080 രൂപയായിരുന്നു അന്നത്തെ വില. അഞ്ചാം തീയതിയാണ് ഏറ്റവും കൂടിയ വില 95,840 രൂപയായിരുന്നു.നിലവിലെ ഭൗമരാഷ്ട്രീയ അസ്ഥിരത മുൻനിർത്തിയാണ് 2026-ലെ സ്വർണവിലയിലെ സാധ്യതകൾ വേൾഡ് ഗോൾഡ് കൗൺസിൽ വിലയിരുത്തുന്നത്. 2025 അവസാനിക്കാനിരിക്കുമ്പോഴും മുകളിലേക്ക് കുതിക്കുന്ന സ്വർണവില അടുത്ത വ‌ർഷം എങ്ങനെയായിരിക്കുമെന്ന ആശങ്കയുമുണ്ട്. ട്രെന്റ് തുടരാനുള്ള സാധ്യതയുണ്ടെന്നാണ് വിവരം. ഈ വർഷം തന്നെ വില ഒരു ലക്ഷത്തിലെത്തിയേക്കാമെന്നും സാമ്പത്തിക വിദ​ഗ്ധർ വിലയിരുത്തുന്നുണ്ട്. യു.എസ് കേന്ദ്ര ബാങ്ക് ഫെഡറൽ പലിശ നിരക്ക് കുറക്കുകയാണെങ്കിൽ വില ഇനിയും വർദ്ധിക്കാനുള്ള സാധ്യതയുണ്ട്.

Related Posts

ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടിക; ഗൗതം അദാനി ഒന്നാമത്, മലയാളികളിൽ മുത്തൂറ്റ് ഫിനാൻസും എം.എ യൂസഫലിയും
Business

ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടിക; ഗൗതം അദാനി ഒന്നാമത്, മലയാളികളിൽ മുത്തൂറ്റ് ഫിനാൻസും എം.എ യൂസഫലിയും

October 3, 2026
73
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്
Business

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്

October 3, 2026
142
സ്വർണ്ണ വിലയിൽ വർദ്ധനവ്
Business

സ്വർണ്ണ വിലയിൽ വർദ്ധനവ്

October 2, 2026
184
ഏപ്രിൽ മുതൽ വാഹനങ്ങൾക്ക് ഇന്ധനക്ഷമത കർശനം: കഫെ മാനദണ്ഡങ്ങൾ പുറത്തിറക്കി കേന്ദ്രം
Business

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുറവ്

October 1, 2026
110
താഴേയ്ക്കുപോയ സ്വർണവില തിരിച്ചുകയറി; ഇന്ന് പവന് കൂടിയത് 560 രൂപ
Business

താഴേയ്ക്കുപോയ സ്വർണവില തിരിച്ചുകയറി; ഇന്ന് പവന് കൂടിയത് 560 രൂപ

September 30, 2026
126
മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം
Business

വീണ്ടും ഇടിഞ്ഞ് സ്വര്‍ണം; ഈ മാസത്തെ താഴ്ന്ന നിരക്കില്‍

September 29, 2026
162
Next Post
ഡ്രൈവിങ്, ഫിറ്റ്നസ് ടെസ്റ്റുകൾ ഒരാഴ്ച സ്തംഭിക്കും; ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് ജോലിയിൽ

ഡ്രൈവിങ്, ഫിറ്റ്നസ് ടെസ്റ്റുകൾ ഒരാഴ്ച സ്തംഭിക്കും; ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് ജോലിയിൽ

Recent News

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

October 3, 2026
120
തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി

തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി

October 3, 2026
41
ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി

ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി

October 3, 2026
9
മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

October 3, 2026
241
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025