• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ശബരിമല ഡ്യൂട്ടിക്കുള്ള 3418 പോലീസുകാർക്ക് തപാൽവോട്ടില്ല; പരാതിയുമായി പോലീസുകാർ

cntv team by cntv team
December 2, 2025
in Kerala
A A
ശബരിമല ഡ്യൂട്ടിക്കുള്ള 3418 പോലീസുകാർക്ക് തപാൽവോട്ടില്ല; പരാതിയുമായി പോലീസുകാർ
0
SHARES
52
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്: ശബരിമലയിൽ ഡിസംബർ ഒൻപതിന് സേവനത്തിനു പോകാനുള്ള 3418 പോലീസുകാർക്ക് തപാൽവോട്ടിനുള്ള സൗകര്യം നിഷേധിച്ചു. തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കണ്ണൂർ, വയനാട്, കാസർകോട്, ആംഡ് ബറ്റാലിയൻ, ബോംബ് സ്ക്വാഡ് എന്നിവിടങ്ങളിൽനിന്ന് നിലയ്ക്കലിലേക്കും പമ്പയിലേക്കും സന്നിധാനത്തേക്കുമായി നിയോഗിക്കപ്പെട്ടവർക്കാണ് പോസ്റ്റൽ വോട്ട് നിഷേധിച്ചത്.പരാതിയുമായി പോലീസുകാർ ചില ജില്ലകളിലെ പോലീസ് മേധാവികളെ സമീപിച്ചു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ചുമതലപ്പെട്ടവർക്കുമാത്രമേ പോസ്റ്റൽ വോട്ടുള്ളൂവെന്ന നിലപാടിലാണ് പല പോലീസ് മേധാവികളും.ചിലയിടങ്ങളിലെ നോഡൽ ഓഫീസർമാരാകട്ടെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശമൊന്നും വന്നിട്ടില്ലെന്നാണ് പോസ്റ്റൽ വോട്ട് നിഷേധിക്കാൻ കാരണമായി പറയുന്നത്. എഎസ്‌പി, എഎസ്‌പി, ഡിവൈഎസ്‌പി, ഇൻസ്പെക്ടർ, എസ്ഐ, സിവിൽ പോലീസ് ഓഫീസർമാർ തുടങ്ങി എല്ലാ ശ്രേണിയിലുമുള്ള ഉദ്യോഗസ്ഥർ ഇവരിൽ ഉൾപ്പെടുന്നുണ്ട്.പല ജില്ലകളിലും പോസ്റ്റൽ ബാലറ്റിനായുള്ള സാക്ഷ്യപ്പെടുത്തിയ അപേക്ഷകൾ നോഡൽ ഓഫീസർമാർ മുഖേന നൽകണമെന്ന് സമയപരിധി വെച്ച് ആവശ്യപ്പെടുകയും അപേക്ഷകൾ വാങ്ങുകയും ചെയ്തു. എന്നാൽ, പിന്നീട് പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷ നിരസിച്ച സംഭവങ്ങളുമുണ്ടായി.കോഴിക്കോട് നഗരത്തിൽ ചില സ്റ്റേഷനുകളിലെ പോലീസ് ഓഫീസർമാർ ഇതുമായി ബന്ധപ്പെട്ട് കമ്മിഷണർക്ക് പരാതി നൽകുകയും ചെയ്തു. എമർജൻസി വിഭാഗം എന്ന നിലയിൽ എല്ലാ തിരഞ്ഞെടുപ്പ് വേളകളിലും പോസ്റ്റൽ ബാലറ്റ് സാധാരണ അനുവദിക്കാറുണ്ടെന്ന് പോലീസ് ഓഫീസർമാർ പറയുന്നു.

Related Posts

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു
Kerala

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
0
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി
Kerala

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
1
ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ
Crime

ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ

September 21, 2026
0
25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്
Entertainment

25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്

September 21, 2026
1
പ്രിയദർശിനിയുടെ നൂറാംദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗത മന്ത്രി
Kerala

പ്രിയദർശിനിയുടെ നൂറാംദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗത മന്ത്രി

September 21, 2026
7
പൊന്നാനിയില്‍ യങ് ഡെമോക്രാറ്റിക് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു
Kerala

പൊന്നാനിയില്‍ യങ് ഡെമോക്രാറ്റിക് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു

September 21, 2026
2
Next Post
കണ്ണൂര്‍ സെൻട്രൽ ജയിലില്‍ റിമാന്‍ഡ് പ്രതി കഴുത്തുമുറിച്ച് മരിച്ച നിലയിൽ

കണ്ണൂര്‍ സെൻട്രൽ ജയിലില്‍ റിമാന്‍ഡ് പ്രതി കഴുത്തുമുറിച്ച് മരിച്ച നിലയിൽ

Recent News

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
0
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
1
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 21, 2026
0
ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ

ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ

September 21, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025