കപ്പൂര്‍:മുസ്‌ലിം യൂത്ത് ലീഗ് കപ്പൂർ പഞ്ചായത്ത് കമ്മിറ്റി നടത്തിയജനബോധന വാഹന പ്രചരണ ജാഥ സമാപിച്ചു.കാഞ്ഞിരത്താണിയില്‍ മുസ്‌ലിംലീഗ് പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി പിഇഎ സലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ദുബൈ കെഎംസിസി സ്റ്റേറ്റ് പ്രവർത്തക സമിതി അംഗം-ഫൈസൽ തുറക്കൽ ജാഥ ക്യാപ്‌റ്റൻ-നൗഫൽ വെള്ളളൂരിന് പതാക കൈമാറികൊണ്ട് ജാഥയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.ജനബോധന യാത്രയുടെ സമാപനം കുമരനെല്ലൂരിൽ നടന്നു.മുസ്‌ലിം യൂത്ത്ലീഗ് പാലക്കാട് ജില്ലാ പ്രസിഡന്റ്-മുസ്തഫ തങ്ങൾ.മുഖ്യ പ്രഭാഷണം നടത്തി.സുബൈർ കൊഴികക്കര മുഖ്യാതിഥിയായി.പരതൂർ പഞ്ചായത്ത് പ്രസിഡന്റ്-സകരിയ്യ കൊടുമുണ്ട,ജാഥ ഡയറക്ടര്‍ നസീമ നാസര്‍,കോഡിനേറ്റര്‍-റിയാസ് പറക്കുളം,ജാഥയുടെ സ്ഥിരംഗങ്ങൾ ആയമുസ്‌ലിം യൂത്തലീഗ് ജില്ലാ സെക്രട്ടറി-സാലിഹ് മാസ്റ്റർ,മണ്ടലം വൈ:പ്രസിഡന്റ്കെപി.സുധീർ,സമദ് മാസ്റ്റർ,യാസർ കൊഴിക്കര,ഷിഹാബ് കൊള്ളനൂർ,കെടി.ജുനൈദ്,ഫാസിൽ മാവറ,ഫൈസൽ വാഫി,കെപി.നവാസ്,ഷഫീക് കുമരനെല്ലൂർ,ഉവൈസ് കുമരനെല്ലൂർ,അദീപ് മണ്ണാരപ്പറമ്പ്,സാബിർ കുമരനെല്ലൂർ,സാബിത് കുമരനെല്ലൂർ,ഇവി.സക്കീർ,ടിവി ഷൗക്കത്ത്,ഇവി ജിഫ്‌രി,റംസീന യാസർ,ടിവി റയാൻ,പികെ.ഷയാൻടിവി നിഹാൽ,കെകെ ഉനൈസ്,പികെ.ഫഹദ്,കാദർ തുടങ്ങിയവര്‍ നേതൃത്വം നല്‍കി










