• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

കൂറ്റനാട് സ്പെയർ പാർട്സ് കടയുടെ മുന്നിൽനിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

cntv team by cntv team
October 1, 2025
in Local News
A A
കൂറ്റനാട് സ്പെയർ പാർട്സ് കടയുടെ മുന്നിൽനിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി
0
SHARES
494
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട്: കൂറ്റനാട്ടെ സ്പെയർ പാർട്ട്സ് കടക്ക് മുന്നിൽ ഇഴഞ്ഞെത്തിയ പെരുമ്പാമ്പിനെ പിടികൂടി. ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിൽ പാമ്പിനെ ചാക്കിലാക്കി എടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അർദ്ധരാത്രി പന്ത്രണ്ടേക്കാലോടെ ആയിരുന്നു സംഭവം. കൂറ്റനാട് പട്ടാമ്പി റോഡിൽ മരം മില്ലിന് എതിർ വശത്തെ ഓട്ടോമൊബൈൽ സ്പെയർ പാർട്സ് കടയുടെ മുന്നിലാണ് പെരുമ്പാമ്പിനെ കണ്ടത്. നാട്ടുകാർ പരസ്പരം ഫോൺ വിളിച്ചറിയിക്കുകയായിരുന്നു. അർദ്ധരാത്രിയായിട്ടും പ്രദേശ വാസികൾ ഓടിയെത്തി. തുടർന്ന് ഫോറസ്റ്റ് റസ്ക്യൂവാർച്ചർ സുധീഷിനെ വിളിച്ച് വരുത്തിയ ശേഷമാണ് പാമ്പിനെ പിടി കൂടി നീക്കം ചെയ്തത്. സംഭവത്തിന്റെ ചിത്രങ്ങളടക്കം പാലക്കാട് സാമൂഹ്യ മാധ്യമങ്ങളിൽ പരക്കുകയാണ്.

Related Posts

കോമൺവെൽത്ത് ഗെയിംസ്; മെഡൽ നേടിയ മലയാളികൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ
Kerala

കോമൺവെൽത്ത് ഗെയിംസ്; മെഡൽ നേടിയ മലയാളികൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ

August 13, 2026
94
മയക്കുമരുന്നിനെതിരെ ‘റോർ എഗൈൻസ്റ്റ് ഡ്രഗ്സ്’;എടപ്പാളിൽ വാക്കത്തോൺ സംഘടിപ്പിച്ചു
Local News

മയക്കുമരുന്നിനെതിരെ ‘റോർ എഗൈൻസ്റ്റ് ഡ്രഗ്സ്’;എടപ്പാളിൽ വാക്കത്തോൺ സംഘടിപ്പിച്ചു

August 13, 2026
2
ചങ്ങരംകുളം ചിയ്യാനൂര്‍ താമസിച്ചിരുന്ന കുന്നത്ത് പറമ്പില്‍ അപ്പുണ്ണി നിര്യാതനായി
Local News

ചങ്ങരംകുളം ചിയ്യാനൂര്‍ താമസിച്ചിരുന്ന കുന്നത്ത് പറമ്പില്‍ അപ്പുണ്ണി നിര്യാതനായി

August 12, 2026
466
തായ്‌കൊണ്ടോ മത്സരത്തിനിടെ പരിക്കേറ്റ വിദ്യാര്‍ത്ഥി അപകടനില തരണം ചെയ്തു, പരാതി നല്‍കി കുടുംബം
Kerala

തായ്‌കൊണ്ടോ മത്സരത്തിനിടെ പരിക്കേറ്റ വിദ്യാര്‍ത്ഥി അപകടനില തരണം ചെയ്തു, പരാതി നല്‍കി കുടുംബം

August 11, 2026
227
എംജി യൂണിവേഴ്സിറ്റിയിൽ എം.എ. സംസ്കൃതത്തിൽ രണ്ടാം റാങ്ക് നേടിയ എ യു ഉണ്ണിമായക്ക് നാടിന്റെ ആദരം
Local News

എംജി യൂണിവേഴ്സിറ്റിയിൽ എം.എ. സംസ്കൃതത്തിൽ രണ്ടാം റാങ്ക് നേടിയ എ യു ഉണ്ണിമായക്ക് നാടിന്റെ ആദരം

August 10, 2026
7
പൊന്നാനി ഫിഷിങ് ഹാര്‍ബറില്‍ ബോട്ടിന് തീപിടിച്ചു,ലക്ഷങ്ങളുടെ നഷ്ടം
Local News

പൊന്നാനി ഫിഷിങ് ഹാര്‍ബറില്‍ ബോട്ടിന് തീപിടിച്ചു,ലക്ഷങ്ങളുടെ നഷ്ടം

August 10, 2026
128
Next Post
OCT 3ന് നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റി, പുതിയ തീയതി പിന്നീട് അറിയിക്കും

OCT 3ന് നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റി, പുതിയ തീയതി പിന്നീട് അറിയിക്കും

Recent News

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

August 14, 2026
1
കൈക്കൂലി വാങ്ങുന്നതിനിടയിൽ ലാൻഡ് റവന്യു തഹസിൽദാറും സഹായികളും പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടയിൽ ലാൻഡ് റവന്യു തഹസിൽദാറും സഹായികളും പിടിയിൽ

August 14, 2026
2
സി.എം. മൊയ്തുണ്ണി സാഹിബ് സ്മാരക പുരസ്കാരം സി. ഹരിദാസിന്

സി.എം. മൊയ്തുണ്ണി സാഹിബ് സ്മാരക പുരസ്കാരം സി. ഹരിദാസിന്

August 14, 2026
2
ലെസ്സൺ ലെൻസ്‌ ഇന്റഗ്രേറ്റഡ് ക്യാമ്പസ്സിൽ ഇ ഡി ക്ലബ്ബിന് തുടക്കം

ലെസ്സൺ ലെൻസ്‌ ഇന്റഗ്രേറ്റഡ് ക്യാമ്പസ്സിൽ ഇ ഡി ക്ലബ്ബിന് തുടക്കം

August 14, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025